തൃശ്ശൂർ പുതുക്കാട് തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു.

.പുതുക്കാട് വടക്കെ തൊറവ് സ്വദേശി 64 വയസ്സുള്ള വിത്സൻ ആണ് മരിച്ചത് . ഉച്ചയോടെ വടക്കെ തൊറവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കേടുവന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തെങ്ങിൽ നിന്ന് തൊട്ടടുത്ത മാവിലേക്ക് കയർ കെട്ടി നിർത്തുന്നതിനിടെ മാവിൻ്റെ ചില്ല അടർന്നതോടെ […]

മാപ്രാണം:കോലംഞ്ചേരി കൊച്ചു പൈലോ മകൻ ചെറിയാൻ 87 വയസ്സ് നിര്യാതനായി

സംസ്കാരകർമ്മം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ ഭാര്യ ലില്ലി, മക്കൾ ജെസി, ജീജോ, സൈമൺ, സാംസൺ മരുമക്കൾ ലിജി, ആൻസി, റൂബി

തൃശ്ശൂർ വാടാനപ്പള്ളി തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നല്ലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് […]