കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇരിങ്ങാക്കുട സ്വദേശി പ്രിയയെ സി ബി ജെ പി പ്രവർത്തകർ ആദരിച്ചു

ഇരിങ്ങാലക്കുട ശാന്തിനഗര്‍ ബൈലൈന്‍ റോഡിന്റെ നിര്‍മ്മാണോല്‍ഘാടനം ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ. കെ.ജി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃസഹോദരനും അമ്മയും അറസ്റ്റിൽ.

ചേർപ്പ് ഊരകത്ത് സ്വകാര്യ ബസ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് വെള്ളാങ്ങല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവം- 2024 സംഘാടക സമിതി യോഗം ചേർന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിയ്ക്കാതെ സ്ഥാപിച്ചിരിക്കുന്ന തൊമ്മാനയിലെ കെ.എസ്. ഇ. ബി യുടെ ട്രാൻസ്ഫോർഅടിയന്തിരമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിയ്ക്കണമെന്ന്പൗരമുന്നേറ്റം യോഗം ആവശ്യപ്പെട്ടു.

മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡൻണ്ട് P K ഭാസി ഉദ്ഘാടനം നടത്തി

ബൈജു കുറ്റിക്കാടൻ, P K അബ്ദുൾ ബഷീർ അജിത് കുമാർ A S k രഘുനാഥ k ഗണേഷ് പുരുഷോത്തമൻ കാളത്തുപറമ്പിൽ ലിങ്ങ്സൺ ചാക്കോര്യ ഷിബു എന്നിവർ നേതൃത്വം നൽകി.
മുൻ എംഎൽഎ യും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാഘവൻ പൊഴേക്കടവിലിൻ്റെ ചരമ വാർഷിക ദിനം ആചരിച്ചു.

സൈബർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ
