തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ല ആസ്ഥാന മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ഐ എസ് ഒ 9001 സര്‍ട്ടിഫിക്കറ്റ് കൈമാറ്റം നടത്തി
കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ എസ്.എസ്.കെ.പദ്ധതി പ്രകാരം നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.
കണ്ണട വിഷയത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം
ഗുരുവായൂര്‍ ആനതാവളത്തില്‍ ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു.. കൊമ്പന് ചന്ദ്രശേഖരന്റെ കുത്തേറ്റ് രണ്ടാം പാപ്പാന് പാലക്കാട് സ്വദേശി 35 വയസ്സുള്ള രതീഷ് ആണ് മരിച്ചത്.
മന്ത്രി ആര് ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ KSU പ്രതിഷേധം
ജില്ല സ്കൂള്‍ ശാസ്ത്രമേളയില്‍ 1234 പോയിന്റുമായി കൊടുങ്ങല്ലൂര്‍ ഉപജില്ല ഓവറോള്‍ കിരീടം നേടി.
ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് കെഎസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബര്‍ 10 മുതല്‍ 14 വരെ അഖില കേരള ചിത്രരചന മല്‍സരവും മറ്റ് കലാമല്‍സരങ്ങളും സംഘടിപ്പിക്കുന്നുതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
എന്‍ഡിഎ ഇരിങ്ങാലക്കുട കെ എസ് ഇ ബി ഡെപ്യൂട്ടി എഞ്ചിനീയര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ സ്വീകരണം നല്കി
വിദ്യാര്‍ത്ഥിയെ ശാരീരികവും മാനസികവുമായി പീഡീപ്പിച്ച മാടായികോണം ഗവ സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്കെതിരെ നടപടി