IJKVOICE

ഗുരുവായൂര്‍ ആനതാവളത്തില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു.. കൊമ്പന്‍ ചന്ദ്രശേഖരന്റെ കുത്തേറ്റ് രണ്ടാം പാപ്പാന്‍ പാലക്കാട് സ്വദേശി 35 വയസ്സുള്ള രതീഷ് ആണ് മരിച്ചത്.