പിണ്ടിപ്പെരുന്നാള് ആഘോഷള്‍ക്ക് ഒരുങ്ങി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കമായി. തിരുനാളിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. ഹോബി ജോളി ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. തിരുനാള്‍ സപ്ലിമെന്റ് താരിഫിന്റെ വിതരണോദ്ഘാടനം കണ്‍വീനര്‍മാരായ ബിജു പോള്‍ അക്കരക്കാരനും ഷൈജു കുറ്റിക്കാടനും നല്കി നിര്‍വഹിച്ചു. തിരുനാള്‍ പ്രസുദേന്തി കൂപ്പണിന്റെ വിതരണോദ്ഘാടനം കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, ഷാജു പന്തലിപ്പാടന്‍ എന്നിവര്‍ക്ക് നല്കി നിര്‍വഹിച്ചു. കത്തീഡ്രല്‍ […]
ദേശീയ സന്ത് ഈശ്വർ പുരസ്കാരം നേടിയ അപ്പുക്കുട്ടൻ ആചാരിക്ക് തൃശൂരിൽ സ്വീകരണം നൽകി.

സമൂഹത്തിനും സമുദായത്തിനും നൽകിയ നിസ്വാർത്ഥ സേവനങ്ങൾ പരിഗണിച്ചു ദേശീയ സന്ത് ഈശ്വർ ഫൗണ്ടേഷന്റെ വിശിഷ്ട സേവാ പുരസ്ക്കാരം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനിൽ നിന്നും മൂശാരി സമുദായസഭ സംസ്ഥാന പ്രസിഡണ്ട് പാലക്കാട് മേപ്പറമ്പ് പരേതനായ കാശു മകൻ അപ്പുക്കുട്ടൻ ആചാരി ഏറ്റുവാങ്ങി ,തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അപ്പുകുട്ടൻ ആചാരിയെ സംസ്ഥാന ജനറൽ സെക്രട്ടറി രഘു കൂത്തുപാലക്കൽ, സംസ്ഥാന കമ്മറ്റി അംഗം രാജേഷ് കുന്നുമ്മൽ, തൃശൂർ ജില്ലാ പ്രസിഡന്റ് സുരേഷ് കുന്നംകുളം ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബുരാജ് […]
പ്രിയദർശനി സൗജന്യ സർവീസ് മൂലം സ്വകാര്യ ബസ് വ്യവസായം തകർന്നതായി ബസുടമകൾ

കെ എസ് ആർടിസിയുടെ പ്രിയദർശനി സൗജന്യ സർവീസ് മൂലം സ്വകാര്യ ബസ് വ്യവസായം തകർന്നതായി ബസുടമകൾ. വിഷയത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ, നിരാഹാരം തുടങ്ങിയ സമരപരിപാടികൾ സംഘടിപ്പിക്കും. എന്നിട്ടും സർക്കാർ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.തൃശ്ശൂരിൽ നടന്ന ഫെഡറേഷന്റെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാരവാഹികൾ
എംഡിഎംഎയുമായി യുവാവ് പിടിയിൽ

പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ യുവാവിന് എംഡിഎംഎ എത്തിച്ചു നൽകിയ മുഖ്യപ്രതി ചേർപ്പ് പോലീസിന്റെ പിടിയിൽ*.. *നെടുപുഴയിൽ നിന്നുമാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്* ചേർപ്പ്: പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ യുവാവിന് ലഹരിമരുന്ന് എത്തിച്ചു നൽകിയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനമുക്ക് തട്ടിൽ ഉമ്പാവ് വീട്ടിൽ ജുവൽ (25 വയസ്സ് ) ആണ് ചേർപ്പ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച (06.10.2026) നെടുപുഴയിൽ നിന്നാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 02.10.2026 […]
ഡോൺളി (62) നിര്യാതനായി

ഇരിങ്ങാലക്കുട : പുതുക്കാടൻ ജോൺ മകൻ ഡോൺളി (62) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് ഇരിങ്ങാലക്കുട കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ വിൻസി. മാതാവ് : മേരി. മക്കൾ : ഹിൽഡ , ഡിംബിൾ.
മാർച്ചും ധർണ്ണയും നടത്തി

ഇരിങ്ങാലക്കുട :- കർഷകമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കും, കിസ്സാൻ സമ്മാൻ പദ്ധതി അട്ടിമറിച്ചുകൊണ്ട് പാവപ്പെട്ട കർഷകരെ പദ്ധതിയിൽ നിന്നും പറത്താക്കിയതിനും എതിരെയാണ് ഇന്ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ചും ധർണ്ണ യും നടത്തിയത്.BJP യുടെ സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ല കർഷക മോർച്ച പ്രഭാരിയുമായ ശ്രീ സെന്തിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കർഷക മോർച്ച മണ്ഡലം അധ്യക്ഷൻ […]
പ്രതിഷേധ പ്രകടനം നടത്തി

ഭാരതീയ ജനതാ പാർട്ടിയുടെ സംസഥാന കാര്യാലയം മാരാർജി ഭവൻ ആക്രമിച്ചതിനെതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ സമ്മേളനം നടത്തി

ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു
ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികളായ മൂന്ന് സ്ത്രീകൾ റിമാന്റിൽ

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനികളായ മൂന്ന് സ്ത്രീകൾ റിമാന്റിൽ
36.15 ഗ്രാം കഞ്ചാവുമായി മൂന്ന് പ്രതികൾ അറസ്റ്റിൽ

കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 36.15 ഗ്രാം കഞ്ചാവുമായി മൂന്ന് പ്രതികൾ അറസ്റ്റിൽ