കുട്ടൻ (72) അന്തരിച്ചു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡിൽ പാറപ്പുറം പ്രദേശത്ത് അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) ഇന്ന് പുലർച്ചേ 12.15 am ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. സംസ്‌കാരം ഇന്ന് 8.6.2026 തിങ്കളാഴ്ച 11:30 ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ ഭാര്യാ :ഓമന മക്കൾ : 1. സന്ധ്യാ 2. സന്ദീപ് 3. സലീഷ് മരുമക്കൾ: 1. കുമാരൻ 2. കല
മരം വീണ് യുവാവിന് ദാരുണന്ത്യം

തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം. മണലൂർ സ്വദേശി 27 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു വിഷ്ണു കിടന്നിരുന്ന മുറിക്ക് മുകളിലേക്ക് ആണ് മരം വീണത് പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു
ശ്രീപാർവണയ്ക്ക് എൽഎസ്എസ് ഉപജില്ലാതലത്തിൽ ഒന്നാംസ്ഥാനം

എൽ.എസ്.എസ്. സി.എം. കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ ഇരിങ്ങാലക്കുട ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ സി. എസ് ശ്രീപാർവണ.ചേലൂർ വീട്ടിൽ സുനിൽകുമാറിൻ്റെയും സുജിതയുടെയും മകൾ
മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

കനത്ത മഴയിൽ എസ്.എൻ.പുരം പോഴങ്കാവിൽ റോഡരികിലെ മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളാങ്കല്ലൂർ കാരുമാത്ര സ്വദേശി ബ്ലോഹയിൽ ഇല്ലം മണികണ്ഠൻ ശാന്തിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ എസ്.എൻ.പുരം – പി. വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിനടുത്ത് ആയിരുന്നു അപകടം. ഇദ്ദേഹം സ്കൂട്ടറിൽ വന്നുകൊണ്ടിരിക്കെ കനത്ത മഴയിൽ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപ്പാക്കണം

കെ പി എം എസ് ഇരിങ്ങാലക്കുട: സർക്കാർ സർവീസ് സേവന മേഖലകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപ്പാക്കണമെന്ന് കെ പി എം എസ് സംസ്ഥാന ഖജാൻജി പി എ അജയഘോഷ് പറഞ്ഞു. ഇരിങ്ങാലക്കുട ഏരിയ യൂണിയൻ ജനറൽ ബേഡിയോഗം പി കെ ചാത്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിത്യം ഉറപ്പാക്കുവാൻ സിവിൽ സർവീസ് സ്റ്റേറ്റ് സബോർഡിനേറ്റ് ആക്ട് 17 അനുസരിച്ച് വിഭാവനം ചെയ്യുന്നുണ്ട്. ഭരണഘടന ഉറപ്പുവരുത്തുന്ന നിയമ […]
ശിവരാമൻ ( 73 ) അന്തരിച്ചു

ഇരിങ്ങാലക്കുട*: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ പരേതനായ കിട്ടുമകൻ ശിവരാമൻ ( 73 ) അന്തരിച്ചു. ഭാര്യ പരേതയായ സുനന്ദ മക്കൾ ജയൻ. ലിജി. മരുമക്കൾ ഗ്രീഷ്മ അജിത്ത്. സംസ്കാരം 2026 ജൂൺ-1- തീയ്യതി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവക ദിനത്തിന്റെ ഭാഗമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ചെറിയാടന്‍, അഡ്വ.എം.എം. ഷാജന്‍, തോമസ് തൊകലത്ത്, സ്‌പോട്‌സ് കണ്‍വീനര്‍ ഡോ. സുനില്‍ ഡേവീസ്, ജോ. കണ്‍വീനര്‍ സൈമണ്‍ കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 20 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെനോ ലിയോ […]
സെബാസ്റ്റ്യൻ (86) നിര്യാതയായി

ഇരിങ്ങാലക്കുട ചന്തപ്പുര റോഡിൽ നായങ്കര വീട്ടിൽ റോസി സെബാസ്റ്റ്യൻ (86) നിര്യാതയായി. മക്കൾ Mini Milan Milda Milton മരുമക്കൾ Russelraj Merlin Peter (Late) Sini
പഠനോപകരണ വിതരണം സംഘടിപ്പിച്ചു

ബി ജെ പി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു
വാസു (84) മരണപ്പെട്ടു

പൊറത്തിശ്ശേരി കലാസമിതി:- തീയ്യത്തുപറമ്പിൽ കുഞ്ഞൻ മകൻ വാസു (84) മരണപ്പെട്ടു. ഭാര്യ: ശാന്ത, മക്കൾ: രാധ, ഉഷ, രാജലക്ഷ്മി, വിജയലക്ഷ്മി, ബിന്ദു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗിരിജൻ, മോഹനൻ, ഷാജു, രാധാകൃഷ്ണൻ, പ്രവീൺ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 ന് വീട്ടുവളപ്പിൽ