IJKVOICE

രാമകൃഷ്ണൻ ( 62) മരണപെട്ടു

പറപ്പുക്കര :- മുത്രത്തിക്കര കൂടപറമ്പിൽ കൃഷ്ണൻകുട്ടി ( late) മകൻ രാമകൃഷ്ണൻ ( 62) മരണപെട്ടു. ഭാര്യ സജിത, മകൾ adv. അരുണശ്രീ, മരുമകൻ നിതിൻ.

Cpi(m) മുൻ കൊടകര ഏരിയ കമ്മിറ്റി അംഗവും പറപ്പൂക്കര ലോക്കൽ സെക്രട്ടറിയുമായിരുന്ന, നിലവിൽ പാർട്ടി പറപ്പൂക്കര ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു മരണത്തിലും മാതൃകയായി രാമകൃഷ്ണൻ .

കണ്ണുകൾ ദാനം ചെയ്തുവാനും ഭൗതികശരീരം പഠനത്തിനായി മെഡിക്കൽകോളേജിന് കൈമാറാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മൃതദേഹം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3മണിക്ക് മുത്രത്തിക്കരയിലെ വീട്ടിൽ എത്തിച്ചു. തിങ്കൾ രാവിലെ 11ന് മെഡിക്കൽ കോളേജിന് കൈമാറും.