ഇരിങ്ങാലക്കുട: പരേതനായ അറക്കപ്പാടൻ തോമസ് മകൻ എ.ടി. ജോയ് (68 വയസ്സ്) നിര്യാതനായി.
സംസ്കാരം 2026 സെപ്തംബർ 30 ബുധ നാഴ്ച ഉച്ചതിരിഞ്ഞ് 4.00 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
ഭാര്യ :സാന്റി ജോയ്
മക്കൾ :തോമസ്, ആന്റണി, ജോസഫ്