IJKVOICE

സെബാസ്റ്റ്യൻ (86) നിര്യാതയായി

ഇരിങ്ങാലക്കുട ചന്തപ്പുര റോഡിൽ നായങ്കര വീട്ടിൽ റോസി സെബാസ്റ്റ്യൻ (86) നിര്യാതയായി. മക്കൾ Mini Milan Milda Milton മരുമക്കൾ Russelraj Merlin Peter (Late) Sini

വാസു (84) മരണപ്പെട്ടു

പൊറത്തിശ്ശേരി കലാസമിതി:- തീയ്യത്തുപറമ്പിൽ കുഞ്ഞൻ മകൻ വാസു (84) മരണപ്പെട്ടു. ഭാര്യ: ശാന്ത, മക്കൾ: രാധ, ഉഷ, രാജലക്ഷ്മി, വിജയലക്ഷ്മി, ബിന്ദു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗിരിജൻ, മോഹനൻ, ഷാജു, രാധാകൃഷ്ണൻ, പ്രവീൺ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 ന് വീട്ടുവളപ്പിൽ

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ലിസ്യു മേഖല ജേതാക്കളായി

കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ലിസ്യു മേഖല ജേതാക്കളായി. ഇരിങ്ങാലക്കുട; സെന്റ് തോമസ് കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലിസ്യു മേഖല ജേതാക്കളായി. എല്‍.എഫ്. മേഖല രണ്ടാം സ്ഥാനവും കത്തീഡ്രല്‍ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന്‍ കളര്‍പ്പാറ ങക, കൈക്കാരന്മാരായ പി.ടി. ജോര്‍ജ്ജ് പള്ളന്‍, സാബു ചെറിയാടന്‍, […]

സെമിത്തേരി യാഥാർത്ഥ്യമായി

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ സെമിത്തേരി യാഥാർത്ഥ്യമായി. വല്ലക്കുന്നിൽ വിശുദ്ധ അൽഫോൻസാ ദൈവാലയം കൂദാശ ചെയ്യപ്പെട്ടതിനുശേഷം വല്ലക്കുന്ന് ഇടവകക്കാരുടെ ചിരകാല സ്വപ്നമായിരുന്നു പള്ളിക്ക് ഒരു സെമിത്തേരി എന്നത്. കഴിഞ്ഞ 18 വർഷമായി ഒരു സെമിത്തേരിക്ക് വേണ്ടിയുള്ള ആത്മാർത്ഥമായിട്ടുള്ള പരിശ്രമങ്ങൾ നടന്നുവരികയായിരുന്നു. വല്ലക്കുന്ന് ഇടവകയിലെ മുൻ മുഴുവൻ വികാരിയച്ചൻ മാരുടെയും, കാലാകാലങ്ങളിലുള്ള കൈക്കാരൻ മാരുടെയും, വിവിധ സംഘടന ഭാരവാഹികളുടെയും, സെമിത്തേരി കമ്മിറ്റി അംഗങ്ങളുടെയും, ഇടവകയിലെ മുഴുവൻ വിശ്വാസികളുടെയും, ആത്മാർത്ഥമായ പരിശ്രമങ്ങൾക്കൊടുവിൽ ഇന്ന് വല്ലക്കുന്ന് സെന്റ് ഫോൺസ് ദേവാലയത്തിൽ സിമിത്തേരി […]

വേളൂക്കരയിലും ആളൂരും നന്ദി പറഞ്ഞ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട : വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വേളൂക്കര, ആളൂർ പഞ്ചായത്തുകളിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടൻ എം എൽ എ. രാവിലെ കോമ്പാറയിൽ നിന്നാരംഭിച്ച പര്യടനം ഏറെ വൈകി ആളൂർ സെന്ററിൽ സമാപിച്ചു. നഗരസഭ അധ്യക്ഷൻ എം.പി. ജാക്സൺ ഉദ്‌ഘാടനം ചെയ്തു. എൻ. കെ. ജോസഫ്, ഡിസിസി സെക്രട്ടറി സതീഷ് വിമലൻ, ബ്ളോക് പ്രസിഡന്റ്മാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, മണ്ഡലം പ്രസിഡന്റ്മാരായ ശശികുമാർ ഇടപുഴ, ബാബു തോമസ്, ജില്ലാ പഞ്ചായത്തംഗം കാവ്യാ രഞ്ജിത്ത്, ബ്ളോക് പഞ്ചായത്ത് […]

പുതിയ ഭരണസമിതി സ്ഥാനമേറ്റു

ഇരിഞ്ഞാലക്കുട കത്തീഡ്രൽ കെ സി വൈ എം 2026-27 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റു. 2026 മെയ് 17-ന് രാവിലെ 7:30-നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇരിഞ്ഞാലക്കുട കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ പുതിയ പ്രസിഡന്റ് ഡിജോ പി. ഡി.യ്ക്ക് ബൈബിളും പതാകയും കൈമാറി സ്ഥാനാരോഹണ ചടങ്ങ് നിർവഹിച്ചു. തുടർന്ന് നടന്ന പൊതുമീറ്റിംഗിൽ മുൻ പ്രസിഡന്റ് ഗോഡ്സൺ റോയ് സ്വാഗതം ആശംസിച്ചു. വർക്കിംഗ് ഡയറക്ടർ റവ. ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിലിന്റെ […]

സീതമ്മ (കരുവന്നൂർ കോഓപ്പറേറ്റീവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീ) 84 വയസ്സ്, നിര്യാതയായി

പള്ളത്ത്‌ കൃഷ്ണൻകുട്ടി മേനോന്റെ (tax consultants) ഭാര്യ പൊറ്റയിൽ സീതമ്മ (കരുവന്നൂർ കോഓപ്പറേറ്റീവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീ) 84 വയസ്സ്, നിര്യാതയായി. മക്കൾ: ശശികല, ഷൈലജ, ശർമിള, ശാലിനി, ശ്യാം സുന്ദർ. സംസ്ക്കാരം ഇന്ന് 2മണിക്ക് ഇരിഞ്ഞാലക്കുട, മുക്തിസ്ഥാനിൽ

രാജീവ് ഗാന്ധി രക്സ്തസാക്ഷി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൺ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡി സി സി ജനറൽ സെക്രട്ടറി ടി വി ചാർളി, നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി