IJKVOICE

തെങ്ങുകള്‍ക്ക് തീ പിടിച്ചു

കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുന്നാളിനേട് അനുബദ്ധിച്ച് നടത്തിയ വെടിക്കെട്ടിനെ തുടര്‍ന്ന് നിരവധി തെങ്ങുകള്‍ക്ക് തീ പിടിച്ചു

സമരം നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച റേഷന്‍ വ്യാപാരികള്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തി.

ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 3-ാം നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഹരിതോദ്യാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

മൃതദേഹം കനാലിൽ കണ്ടെത്തി

പടിയൂരിൽ കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ യുവാവിൻ്റേതാണെന്ന് സ്ഥിരീകരിച്ചു

ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

മാർ. ജെയിംസ് പയോറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ഇരിങ്ങാലക്കുട. എ.കെ.സി.സി. സെയിറ്റ്.തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാർച്ച് 23 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന രണ്ടാമത് മാർ. ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള അഖില കേരള സെവൻസ് ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം റവ.ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. എ.കെ.സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ അദ്ധ്യക്ഷത വഹിച്ചു. […]

മുരിയാട് പുതിയ റോഡ്

സീയോന്‍ വിശ്വാസികളുടെ തിരുനാള്‍ സമ്മാനം : മുരിയാട് പുതിയ റോഡ്. മുരിയാട് : എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് (സീയോന്‍) വിശ്വാസികളുടെ ശ്രമഫലമായി മുരിയാട് കോണ്‍വെന്റിന് സമീപം ടൈല്‍ വിരിച്ച് നവീകരിക്കപ്പെട്ട റോഡിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. സീയോന്‍ സഭാ ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കൂടാര തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി നാട്ടുകാര്‍ക്കുള്ള തിരുന്നാള്‍ സമ്മാനമായിട്ടാണ് ഒരു സംഘം സീയോന്‍ സഭാ വിശ്വാസികളുടെ മുന്‍ കൈയ്യില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് […]

വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട: നഗരസഭ നാലാം വാർഡ് കരുവന്നൂർ പുത്തൻതോട് തേലപ്പിള്ളി പാറമേൽ വീട്ടിൽ അഗസ്ത്തിമകൻ സണ്ണി ( 65 ) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ മീന മക്കൾ അന്ന. ആൻസി ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാര കർമ്മം 2025 ജനുവരി 27 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കരുവന്നൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ

ഇരിങ്ങാലക്കുടയില്‍ ഇനി മാലിന്യം നിക്ഷേപിയ്ക്കാന്‍ പൊതു ഇടങ്ങളില്‍ ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ.ചടങ്ങില്‍ ശുചികരണ തൊഴിലാളികള്‍ക്ക് ആദരം.