IJKVOICE

കൊച്ചു ദേവസ്സി പൈലി (89 വയസ്സ്) നിര്യാതനായി

പുല്ലൂർ ഊരകം ബ്രഹ്മകുളം കുന്നിക്കുരു കൊച്ചു ദേവസ്സി പൈലി (89 വയസ്സ്) നിര്യാതനായി . സംസ്കാരം 23 ന് ബുധൻ വൈകീട്ട് 5ന് പുല്ലൂർ ഊരകം സെൻ്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ

ഭാര്യ

ചിന്നമ്മ

മക്കൾ

ഷീല

ഡാർളി

ജോയി

സിനി

മരുമക്കൾ

Late ജോസ്

പൗലോസ്

ഷിമു

റെജി