കാട്ടൂരിൽ പാർക്കിംഗ് തർക്കത്തിൽ 3 പേർ പിടിയിൽ

കാട്ടൂരിൽ റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി ഹിമേഷും രണ്ട് കൂട്ടാളികളും അറസ്റ്റിൽ
ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒപി ബ്ലോക്ക് ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു
വാർഷികാഘോഷം നടത്തി

പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആർദ്രം സാന്ത്വന പലി പാലന കേന്ദ്രം വാർഷികാഘോഷം നടത്തി
ആംബുലൻസും, കാറും കൂട്ടിയിടിച്ച് അപകടം

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും, കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു
സൗജന്യ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

ആറാട്ടുപുഴയിൽ ജീവനിയുടെ നേതൃത്വത്തിൽ സൗജന്യ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു
സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ആരംഭിച്ചു

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആരംഭിച്ചു
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആഘോഷിച്ചു

രണ്ട് പേർക്ക് കുത്തറ്റു

മദ്യപാനത്തെ തുടർന്ന് തർക്കം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ രണ്ട് പേർക്ക് കുത്തറ്റു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ബന്ധുക്കൾ ഒരുമ്മിച്ചിരുന്നുള്ള മദ്യപാനത്തിനിടെ തർക്കം നടക്കുകയും കത്തികുത്തിൽ എത്തികയുമായിരുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ അരിക്കാട്ട് പറമ്പിൽ വീട്ടിൽ ഹിരേഷ് (39) സന്ദീപ് (45) എന്നിവർക്കാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട പോലീസ് എത്തി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി
ബേബി 66 വയസ്സ് അന്തരിച്ചു

കാറളം: കാറളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി ഐ നേതാവുമായിരുന്നു പുഴേക്കടവിൽ വിജയലോഷ് ( Late) ഭാര്യ ബേബി 66 വയസ്സ് അന്തരിച്ചു. മകൾ:അഖില മരുമകൻ: സുനിൽ സംസ്കാരം ശനിയാഴ്ച്ച 10:00 മണിക്ക് സ്വവസതിയിൽ നടക്കും
റോയ് (66) നിര്യാതനായി

നടവരമ്പ് : കിനാകിനാംപ്പിള്ളി പാറേക്കാടൻ അന്തോണി മകൻ റോയ് (66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് നടവരമ്പ് സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ലീന (റിട്ട. ഹെഡ്മിസ്ട്രസ്സ് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ മൂർക്കനാട്) മക്കൾ കാതറിൻ (മാനേജർ, HDFC, എറണാകുളം), അന്റോണിയ (പാലന ഹോസ്പിറ്റൽ), സാമുവൽ (സോഫ്റ്റ്‌വെയർ, എറണാകുളം) മരുമകൻ അജയ് ടി. ജോസഫ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബാംഗ്ലൂർ)