IJKVOICE

മാടത്തിങ്കൽ കാർത്ത്യായനി (90) നിര്യാതയായി

സംസ്ക്കാരം ഇന്ന് 21-8-2024) രാവിലെ 10 മണിക്ക് പൂമംഗലം പഞ്ചായത്ത്‌ ശാന്തിതീരം ക്രിമിറ്റോറിയത്തിൽ. മക്കൾ : സരസ്വതി, അംബിക, രജിത, പരേതനായ ഉദയകുമാർ, നീലാംബരൻ, താര. മരുമക്കൾ : പരേതനായ കുമാരൻ, സദാനന്ദൻ, സുരേന്ദ്രൻ, ഗിരിജ, സിന്ധു, ജിമ്മി.

5ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കരുവന്നൂർ പുഴയിൽ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പിൻ്റേയും ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടേയും ആഭിമുഖ്യത്തിൽ കരുവന്നൂർ പുഴയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കുക , വർദ്ധിപ്പിക്കുക മത്സ്യ തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുക, പൊതു ജനങ്ങൾക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഉൾനാടൻ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 5 […]

സൗജന്യ ആയുർ വേദ മെഡിക്കൽ ക്യാമ്പ്.

ഇരിഞ്ഞാലക്കുട സെയിന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വൈദ്യരത്നം ഔഷധശാല ഇരിഞ്ഞാലക്കുട ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് കത്തീഡ്രൽ വികാരി വെരി. റവ. ഡോ.പ്രൊഫ.ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റിമാരായ ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ സാബു […]

ആനന്ദപുരം, കുന്നമ്മക്കര മാണി മകൻ സുഭാഷ് (43) അന്തരിച്ചു.

( ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് നടത്തി ചികിത്സ സഹായനിധി രൂപീകരിച്ച് ധന സമാഹരണം നടത്തിവരികയായിരുന്നു ) ഭാര്യ ദുർഗ്ഗാ ഭവാനി മകൾ സാൻവിക സംസ്കാരം (19/8/24 / ) തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.