ടി എന്‍ പ്രതാപന് എം പി നയിക്കുന്ന സ്നേഹ സന്ദേശ യാത്ര ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു
മദ്യ വില്പന പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു.
പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പടിയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് ബി.ജെ.പി മെമ്പർ ശ്രീജിത്ത് മണ്ണായി രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിയൂർ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
കെഎസ്ഇബി ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചീഫ് എന്ഞ്ചിനിയറെ എം എല്‍ എ സനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു
പോക്സോ കേസില്‍ പ്രതിയ്ക്ക് 38 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട പോക്സോ കോടതി.പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ ലൈഗീംകമായി പീഡിപ്പിച്ചതാണ് കേസ്.
കാറളത്തെ ഭാര്യ വീട്ടിൽ നിന്നും യുവാവിനെ കാണാതായതായിപരാതി. എടതിരിഞ്ഞി സ്വദേശി കുരിയ കാട്ടിൽ

രാകേഷ്. 41 വയസിനെയാണ് 16-ാം തിയതി മുതൽ കാണാതായിരിക്കുന്നത് . ഇത് സംബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭാര്യ കാട്ടൂർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോസ് കളർ കള്ളി ഷർട്ടും ആഷ് കളർ പാൻ്റുമാണ് കാണാതാക്കുമ്പോൾ ധരിച്ചിരുന്ന വേഷം.
പൂഞ്ഞാര്‍ സംഭവത്തില്‍ ദുഃഖവും ആശങ്കയും : ഇരിങ്ങാലക്കുട രൂപത
വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്ത പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ബിജെപി അംഗം ശ്രീജിത്ത് മണ്ണായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
മലഞ്ചരക്ക് മോഷ്ടാവിനെ കാട്ടൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി താണിശ്ശേരിയില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി
മുരിയാട് പഞ്ചായത്തിൽ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ പേരിൽ എൽ.ഡി.എഫ്.-കോൺഗ്രസ് അംഗങ്ങൾ തമ്മിൽ തർക്കം.