വേലഘോഷത്തിന് കൊടിയേറി

പൊറുത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലഘോഷത്തിന് കൊടിയേറി
ഗഗൻ(66) നിര്യാതനായി

മാപ്രാണം> കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിന് സമീപം ചേരായ്ക്കൽ കുമാരൻ മകൻ ഗഗൻ(66) നിര്യാതനായി. ഭാര്യ-ജയശ്രീ. മക്കൾ-നിഖില,അനീറ,അലീന മരുമക്കൾ-റയാൻ,പ്രതീഷ്,അഖീൽ സഹോദരങ്ങൾ-ലാൽ,ജയൻ,രമേഷ്,ഷെർളി,വിപിൻ. സംസ്കാരം നാളെ(ബുധനാഴ്ച്ച) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
റോഡ് വെട്ടിയിടത്ത് പൊടി ശല്യം രൂക്ഷം

വാട്ടർ അതോറിറ്റിയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി കോൺഗ്രസ്സ് പ്രവർത്തകർ.
സ്വാമി സച്ചിദാനന്ദയുടെ നിർദേശങ്ങൾക്ക് ഐക്യദാർഢ്യം

ക്ഷേത്രാചാരങ്ങളുടെ ഭാഗമായി സ്വാമി സച്ചിദാനന്ദ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെ.പി.എം.എസ്. സ്വാമിയുടെ നിര്‍ദേശങ്ങള്‍ ആധുനികകേരളം ഏറ്റെടുക്കണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു.കല്ലേറ്റുംകരയില്‍ തൃശ്ശൂര്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അജയഘോഷ്.
ദേവസ്സിക്കുട്ടി(87) നിര്യാതനായി

പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി തെമ്മാന ലോനപ്പൻ ദേവസ്സിക്കുട്ടി(87) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ )കാലത്ത് 10 മണിക്ക് ഊരകം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ :ഷീന, ഷാന്റോ, ജോസ്, ഷീല. മരുമക്കൾ: ബെന്നി ജോളി,സുനിത,ജോയ്
ഫാ. ജോൺസൺ ജി. ആലപ്പാട്ട് നിര്യാതനായി

ഇരിഞ്ഞാലക്കുട രൂപതാംഗമായ ഫാ. ജോൺസൺ ജി. ആലപ്പാട്ട് (59) നിര്യാതനായി. 13-01-2025 തിങ്കളാഴ്ച രാവിലെ 09ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1965 മെയ് 07ന് ആലപ്പാട്ട് തെക്കേത്തല ജോർജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കര പ്രദേശത്ത് ജനിച്ചു. റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, റവ.സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആന്റോ, ജോസഫ് (Late), വർഗീസ്, ഡോ. പീറ്റർ എന്നിവർ സഹോദരങ്ങളാണ്. തൃശ്ശൂർ, തോപ്പ് […]
പീഡന കേസ്സിലെ പ്രതി അറസ്റ്റിൽ

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു 31 വയസ്സ്, S/O ഗോപി, നായരുപറമ്പിൽ വീട്, കരാഞ്ചിറ ദേശം, കാട്ടൂർ എന്നയാളെ കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആർ അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയായ മീനു വിനെ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുകയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. 31.12.24 തിയ്യതി രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ധിക്കുകയും അതിനിടയിൽ […]
ശ്രീ കുമാരേശ്വര ക്ഷേത്ര ചുമർചിത്രങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു

കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായി ക്ലാസെടുത്ത അജിത് കണ്ണിക്കരയുടെ നേതൃത്വത്തിൽ ബിജു ഷൈൻ തേർക്കയിൽ, സ്വപ്ന രാജീവ് തൈനകത്ത്, സുധ സുധീരൻ വാത്യാട്ട്, നീന ഗീതാനാഥൻ വില്വമംഗലത്ത് കളരി, രശ്മി സുരേഷ് വട്ടപ്പറമ്പിൽ എന്നിവർ ചേർന്നാണ് ചുമർ ചിത്രങ്ങൾ വരച്ചത്.
കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

പൂമംഗലം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി സ്ഥിരമായി അരിപ്പാലം സെന്ററിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു ഏറെ തിരക്കുള്ള അരിപ്പാലം സെന്ററിൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ആണ് വെള്ളം വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്, ബസ് യാത്രികരും, കാൽനട യാത്രക്കാരും, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ ദിവസവും ഒരുപാട് പേർ കുടി വെള്ളം എടുത്തുരുന്നു, തീർത്തും സൗജന്യ മായിട്ടാണ് മഹിളാ കോൺഗ്രസ് കുടി വെള്ളം സ്ഥിരം സം വിതാനമായി അരിപ്പാലം സെന്ററിൽ നെല്കിയിരുന്നത് കഴിഞ്ഞ ദിവസം […]
കരുവന്നൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കരുവന്നൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി