ചുമര് ഇടിഞ്ഞുവീണ് യുവാവ് മരിച്ചു

കാറളം ചെമ്മണ്ടയില്‍ ശുചിമുറിയുടെ ചുമര് ഇടിഞ്ഞുവീണ് യുവാവ് മരിച്ചു
ചീര പദ്ധതിക്ക് തുടക്കമായി

മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഷീ ഹെൽത്ത് ചോരയ്ക്ക് ചീര പദ്ധതിക്ക് മുരിയാട് പഞ്ചായത്തിൽ തുടക്കമായി
സംസ്ഥാനപാത ഉപരോധിച്ചു

സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ പ്രതീഷധിച്ച് യൂത്ത് കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം കമ്മിറ്റി പെരുമ്പിള്ളിശ്ശേരി സെന്ററില്‍ സംസ്ഥാനപാത ഉപരോധിച്ചു. പോലീസുമായി പ്രവർത്തകർ സംഘർഷം
തെങ്ങ് കടപുഴകി വീണു

മാപ്രാണം തളിയകോണത്ത് കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു
മോഹൻലാൽ പുലർച്ചെ ദർശനം നടത്തി

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പത്മശ്രീ ശ്രീ ഭരത് മോഹൻലാൽ ഇന്ന് (23/06/2025) പുലർച്ചെ ദർശനം നടത്തി
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം

തൃശൂരിൽ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് തൃശൂരിൽ അറസ്റ്റിലായത്.കഴിഞ്ഞ 14നായിരുന്നു സംഭവം. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് ഇയാൾ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂരിൽ ബസിറങ്ങിയ യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 2023ൽ സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് നെടുമ്പാശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവേ തൊട്ടടുത്തിരുന്ന നടിയും മോഡലുമായ […]
കാർത്ത്യായനി (87) നിര്യാതയായി

കരുവന്നൂർ : പനംങ്കുളം കുണ്ടായിൽ പരേതനായ ചന്ദ്രൻ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11.30 ന് വടൂക്കര ശമ്ശാനത്തിൽ
മൃതദേഹം കണ്ടെത്തി

എടതിരിഞ്ഞി കോതറ പാലത്തിനടുത്ത് കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആദരാജ്ഞലികൾ

ആനന്ദപുരം കൊല്ലപറമ്പിൽ വിശ്വാമിത്രൻ 64 നിര്യാതനായി. ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ CITU അംഗമായിരുന്നു ഭാര്യ കുമാരി മക്കൾ ശാരിക ശാലിനി ശരത്ത് മരുമക്കൾ സുഭാഷ് അനിൽകുമാർ അഞ്ജു
മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ […]