ജെ.സി.ഐ. ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനം മാറ്റം 30ന്.

ജെ.സി.ഐ. ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നവംബർ 30ന് ശനിയാഴ്ച വൈകീട്ട് 7 മണിയ്ക്ക് ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും
ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാസംഗമം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തവനിഷ് സാമൂഹ്യ സേവന സംഘടനയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സവിഷ്‌കാര എന്ന പേരില്‍ നവംബര്‍ 28, 29 തീയതികളില്‍ കലാ സംഗമത്തിന് വേദിയൊരുങ്ങുന്നു
യുവതിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി
5 പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ തൃപ്രയാർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം
ആം ആദ്മി പാർട്ടി ഭരണഘടന ദിനവും 13ാം ജന്മദിനവും ആഘോഷിച്ചു
തൃപ്രയാർ ഏകാദശി
ശ്രീകോവിൽ ശിലാസ്ഥാപനം നടത്തി

ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണവും പുനപ്രതിഷ്ഠയും നവീകരണ കലശവും നടക്കുന്നതിന്റെ ഭാഗമായി ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി. പ്രവാസി വ്യവസായി ഭാസി പാഴാട്ട് ശിലാസ്ഥാപനം നടത്തി. വാസ്തു ശാസ്ത്ര വിദഗ്ധൻ പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് മേൽനോട്ടം വഹിച്ചു. മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ പ്രസിഡണ്ട് അഡ്വ: ഡി. ശങ്കരൻകുട്ടി, നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു, ചന്ദ്രമോഹൻ മേനോൻ, കളത്തുംപടി ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് സെക്രട്ടറി മനോജ് […]
കാഴ്ചപരിമിതര്‍ക്കായി ദീപ്തി ബ്രെയിൽ ക്ലാസുകൾ ആരംഭിച്ചു.
നടവരമ്പ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലോഗോ പ്രകാശനം

നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശതാബ്ദി ആഘോഷ ചടങ്ങുകളുടെ സമാപനത്തിന്റെ ഭാഗമായി രൂപം നല്‍കിയ ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു.
ഫിറ്റ് ഫോർ ലൈഫ് ഉദ്ഘാടനം 28ന്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് സംഘടിപ്പിക്കുന്ന ആരോഗ്യ വികസന സംരംഭമായ ഫിറ്റ് ഫോര്‍ ലൈഫ് പരിപാടിയുടെ ഉദ്ഘാടനം നവംമ്പര്‍ 28 ന് മെഗാ എയ്‌റോബിക്‌സ് ഡാന്‍സോട് കൂടെ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.