IJKVOICE

ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള 4 പേർക്ക് യാത്രയയപ്പ്

ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും വത്തിക്കാനിലെ മത പാര്‍ലിമെന്റില്‍ പങ്കെടുക്കുന്ന നാല് ജനപ്രതിനിധികള്‍ക്ക് ബിഷപ്പ് ഹൗസില്‍ യാത്രയയപ്പ് നല്കി

തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാളിന് കൊടിയേറി.

പിടികിട്ടാപ്പുള്ളി 26 വർഷത്തിന് ശേഷം പിടിയിൽ

കാട്ടൂർ പോലീസ് സ്റ്റേഷനിൽ 1998 ൽ പൂമംഗലം വില്ലേജ് മണക്കോടൻ വീട്ടിൽ ബാലൻ മകൻ രാജേഷ് എന്നയാളെ മാരകയുധമായ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്പിച്ച കേസ്സിലെ പ്രതി എടക്കുളം ദേശത്ത് കണിച്ചായി വീട്ടിൽ പൊറിഞ്ചു മകൻ പിയൂസ് 58 വയസ്സ് എന്നയാൾ 28 വർഷത്തിന് ശേഷം പിടിയിലായി. അന്ന് കേസ്സിൽ ഒളിവിൽ പോയ ഇയാൾ ഇത്രയും നാൾ പല പല സംസ്ഥാന ങ്ങളിൽ ഒഴിവില്ല കഴിഞ്ഞു വരികയായിരുന്നു. ഇയാളെ കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും ഇപ്പോൾ ഓർമ്മ പോലുമില്ല.. […]

ഇരിങ്ങാലക്കുടയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ വേണം

ഇരിങ്ങാലക്കുട നഗരത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും പടിഞ്ഞാറൻ മേഖലയിലെ ഗതാഗത ദുരിതം പരിഹരിക്കുന്നതിന് ടൗൺ ബസ് സർവീസ് ആരംഭിക്കണമെന്നും സി.പി.ഐ.എം

ബൈക്ക് കുളത്തിൽ വീണു

എടത്തിരുത്തി ഏറാക്കൽ റോഡിൽ ബൈക്ക് കുളത്തിൽ വീണു. ബൈക്ക് യാത്രികൻ പരിക്കേൽകാതെ രക്ഷപ്പെട്ടു