പതിനായിരങ്ങൾ ഒഴുകി എത്തി ഇരിങ്ങാലക്കുടയിലെ നവകേരള സദസ്
പാലയ്ക്കലിൽ നിരവധി കടകളിലും ക്ഷേത്രത്തിലും ഭണ്ഡാരം കുത്തി തുറന്ന് മോഷണം
നവകേരള സദസ്സ് ഇരിങ്ങാലക്കുടയില്
നവകേരള സദസ്സിനു മുന്നോടിയായി ഇരിങ്ങാലക്കുടയിൽ 12 ഓളം കോൺഗ്രസ്സ് പ്രവർത്തകർ കരുതൽ തടങ്കലിൽ

ഇരിങ്ങാലക്കുട മൈതാന്നത്ത് നടക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 12 ഓളം പ്രവർത്തകരെ ഇരിങ്ങാലക്കുട പോലീസ് കരുതൽ തടങ്കലിലാക്കി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്, നിയോജകമണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, ഓഫീസ് സെക്രട്ടറി എം എസ് സതീഷ് എന്നിവരടക്കം 12 ഓളം പ്രവർത്തകരെയാണ് മുൻകരുതൽ എന്ന […]
നേട്ടം : ക്രൈസ്റ്റ് കോളേജ് ഫിസിക്സ് സ്വാശ്രയ വിഭാഗം അധ്യാപികക്ക് മാഡം ക്യൂറി ഫെല്ലോഷിപ് ലഭിച്ചു. ഏകദേശം 1.5 കോടിയോളം രൂപ വരുന്ന ഇത് 3 വർഷത്തേക്കാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഈഫെൽലോഷിപ്പിന്റ ആദ്യ വർഷങ്ങളിൽ ഇറ്റലിയിലെ സിയന്ന യൂണിവേഴ്സിറ്റി ഇൽ ആയിരിക്കും. അഭിമാനർഹമായ ഈ നേട്ടത്തിൽ എല്ലാവരും ഡോണയെ അഭിനന്ദിക്കുകയും ചെയ്തു
നവ കേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുട കുട്ടംകുളത്ത് നിന്ന് വർണ്ണാഭമായ വിളംബര ഘോഷയാത്ര നടത്തി.
കാലിക്കറ്റ് സർവകലാശാല പുരുഷ ഖോ ഖോ മത്സരത്തിൽ ജേതാക്കളായി ക്രൈസ്റ്റ് കോളേജ്

_________________________ ക്രൈസ്റ്റ് കോളേജ് ആദിത്യം വഹിച്ച കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഖോ ഖോ പുരുഷ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കൾ ആയി… ഫൈനൽ മത്സരത്തിൽ CPE കാലിക്കറ്റ് നെ തോൽപിച്ചു കൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി അൻഡ്റൂസ് വിജയികൾക്കുള്ള സമ്മാനധാനം നിർവഹിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡയറക്ടർ കെ പി മനോജ്, ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ബിന്റു ടി കല്യാൺ എന്നിവർ സദസിൽ സന്നിദർ ആയിരുന്നു..വനിതാ […]
ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ കത്തീഡ്രൽ ദേവലയത്തിന് മുന്നിൽ നിന്നും കൊടുങ്ങല്ലൂർ മാർ തോമാ തീർത്ഥാടനം നടത്തി
ബി ജെ പി പ്രവർത്തകരുടെ വിജയാഘോഷം ഇരിങ്ങാലക്കുട ഠാണാവിലെ ട്രാഫിക്ക് ഐലന്റിന് തീപിടിച്ചു.
പോലീസ് ചമഞ്ഞ് സ്വർണ്ണവും മൊബൈൽ ഫോണുകളും കവർന്ന യുവതി ഉൾപ്പെടെ നാൽവർ സംഘത്തെ ഇരിങ്ങാലക്കുടയിൽ വച്ച് സാഹസികമായി പിടികൂടി