ഇന്ന് രാവിലെ 7 മണിയോടുകൂടി മലക്കപ്പാറ അമ്പലപ്പാറയിൽ

വെച്ച് ബൈക്കും ലോറിയുമായി ഉണ്ടായ അപകടത്തിൽ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ

വിൽസൺ (40 വയസ്സ് )മരണപ്പെട്ടു. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *