ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് കൊടിയേറി

ബുധനാഴ്ച്ച 7 മണിയ്ക്ക് മതസൗഹാർദ്ദ സമ്മേളനം, വ്യാഴാഴ്ച്ച അമ്പ് പ്രദഷണം മൈതാനത്ത് ദീപം തെളിയിക്കൽ എന്നിവ നടക്കും
വാതില്‍ കുത്തിതുറന്ന് മോഷണം

കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഓഫീസിന്റെ വാതില്‍ കുത്തിതുറന്ന് മോഷണം. സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വിവരണ സെമിനാർ സംഘടിപ്പിച്ചു

ഭാരതീയ ജനതാ പാർട്ടി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ബജറ്റും ആധുനിക ഭാരതവും ബജറ്റ് 2026 വിവരണ സെമിനാർ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ചു
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി കണ്ട് കെട്ടിയ വസ്തുക്കൾ തിരികെ നിക്ഷേപകർക്ക് നൽകാൻ ബാങ്ക് അധികൃതരെ രേഖമൂലം അറിയിച്ചിട്ടില്ലെന്ന് ബാങ്ക് ഭരണസമിതി വാർത്ത കുറിപ്പിലൂടെ അറിയിച്ചു
പണ്ടം പണയം വച്ചു 17 ലക്ഷം തട്ടിപ്പ്.

കാറളം സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്ക് പണ്ടം പണയം വെച്ച് ജീവനക്കാരന് തട്ടിയത് 17 ലക്ഷം രൂപ
മോഷ്ടാവിനെ പിടികൂടി

മലഞ്ചരക്ക് മോഷ്ടാവിനെ പിടികൂടി; 46 കിലോ കുരുമുളകും 20 കിലോ കൊട്ടടക്കയും കണ്ടെടുത്തു, പ്രതി റിമാന്റിലേക്ക്… ഇരിങ്ങാലക്കുട: ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടേപ്പാടം എന്ന സ്ഥലത്ത് നിന്ന് മോഷണം നടത്തിയ മറ്റത്തൂർ കോടാലി സ്വദേശിയായ ആളൂപറമ്പിൽ സുരേഷ് (50) എന്നയാളാണ് മോഷ്ടിച്ച 46.100 കിലോഗ്രാം കുരുമുളകും 20 കിലോഗ്രാം കൊട്ടടക്കയും അടക്കം ഇരിങ്ങാലക്കുട പോലീസ് പിടി കൂടിയത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി തൃശ്ശൂര്‍ റൂറല്‍ജില്ല പോലീസ് മേധാവി ശ്രീ. B. […]
ബില്യൺ ബീസ് തട്ടിപ്പ്

ബില്യണ്‍ ബീസ് എന്ന സ്ഥാപനം വഴി ഇരിങ്ങാലക്കുട കേന്ദ്രികരിച്ച് നടന്ന 150 കോടിയുടെ തട്ടിപ്പില്‍ പോലീസിന് ലഭിച്ചത് 55 പേരുടെ പരാതിയില്‍ 10 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള പരാതി മാത്രം
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡി നടപടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി പിടിച്ചെടുത്ത 128 കോടിയുടെ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ തയ്യാര്‍,ബാങ്ക് അധികൃതര്‍ തയ്യാറാകത്തത് പ്രശ്‌നമെന്ന് ഇഡി
ഗതാഗത നിയന്ത്രണം

പൊതുജനത്തെ അറിയിക്കാതെ സംസ്ഥാനപാതയിലെ കോണ്‍ക്രീറ്റിംങ്ങിന് വേണ്ടി ഇരിങ്ങാലക്കുടയില്‍ വീണ്ടും ഗതാഗത നിയന്ത്രണം.ക്രൈസ്റ്റ് ജംഗ്ഷന്‍ പൊളിച്ചു
ചലച്ചിത്ര മേള പാസ് വിതരണം

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം തൃശ്ശൂർ ജില്ലാ സബ്- കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് നിർവഹിച്ചു