ക്രൈസ്റ്റ് കോളേജിന് കർഷക പുരസ്കാരം.

കേരള സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. കൃഷി പ്രോത്സാഹിപ്പിക്കുകയും കാർഷിക അവബോധം വളർത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ക്രൈസ്റ്റ് കോളേജ് പുരസ്കാരത്തിന് അർഹമായത്. ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളേജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ശ്രദ്ധേയമായിരുന്നു. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടും ജൈവകൃഷി രീതികളും മണ്ണ് സംരക്ഷണം, ജലസംരക്ഷണം മുതലായവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളതുമായ കൃഷിരീതികൾ അവലംബിച്ചാണ് ക്രൈസ്റ്റ് അഗ്രോ ഫാം പ്രവർത്തിക്കുന്നത്. ഏകദേശം അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്രൈസ്റ്റ് […]
കാട്ടൂരിൽ പാർക്കിംഗ് തർക്കത്തിൽ 3 പേർ പിടിയിൽ

കാട്ടൂരിൽ റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി ഹിമേഷും രണ്ട് കൂട്ടാളികളും അറസ്റ്റിൽ
ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒപി ബ്ലോക്ക് ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു
ആംബുലൻസും, കാറും കൂട്ടിയിടിച്ച് അപകടം

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും, കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു
സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ആരംഭിച്ചു

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആരംഭിച്ചു
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആഘോഷിച്ചു

ബ്ലും എഗനെസ്റ്റ് ഡ്രഗ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0480 കലാസാംസ്ക്കാരികസംഘടനയുടെ പൂക്കാലം – ബ്ലും എഗനെസ്റ്റ് ഡ്രഗ്സ് എന്ന ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകളുടെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട ഗവഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്നു
അരങ്ങ് ആഗസ്റ്റ് 10ന്

തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ്’ ആഗസ്റ്റ് 10ന് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
കേരള കോൺഗ്രസ് പൂമംഗലം മണ്ഡലസമ്മേളനം ആഗസ്റ്റ് 10 ഞായറാഴ്ച്ച

കേരള കോൺഗ്രസ് പൂമംഗലം മണ്ഡലസമ്മേളനം ആഗസ്റ്റ് 10 ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
മധുരം ജീവിതം’ ഓണാഘോഷം

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്സവമായ വർണ്ണക്കുടയുടെ സ്പെഷ്യൽ എഡിഷൻ അരങ്ങേറുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ തുടക്കമിട്ട മധുരം ജീവിതം ലഹരിമുക്തി അവബോധരൂപീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണം. ഓണംകളി മത്സരം, ഇരിങ്ങാലക്കുട […]