ലഹരിക്കെതിരെ വിദ്യാർഥിസമൂഹം അണിനിരക്കണം: ശ്രീകണ്ഠൻ നായർ.ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്റെ വജ്ര ജൂബിലി ചരിത്ര സ്മരണിക പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ പോലീസിലെ കയറ്റിയില്ല. ബസ് മാനേജറെ അറസ്റ്റ് ചെയ്തു.
മാള പട്ടാളപ്പടിയിൽ മകന്റെ കുത്തേറ്റു അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്.മകൻ ഹാദിലിനെ മാള പോലീസ് കസ്റ്റഡിയിൽ എടുത്തു.
തൃശ്ശൂര്‍ ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനിയറിംങ്ങ് മസ്ദൂര്‍ സംഘം ഇരിങ്ങാലക്കുടയില്‍ കേരള സോള്‍വെന്റ് ലോറി തൊഴിലാളി യൂണിറ്റ് ആരംഭിച്ചു
ദുക്റാന തിരുനാൾ സപ്ലിമെന്റ് പ്രകാശനം കർമ്മം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ഇടവകയുടെ മധ്യസ്ഥനും, ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാസ് ശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബദ്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശന കർമ്മം കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. ദുക്റാന തിരുനാൾ ജനറൽ കൺവീനറും ട്രസ്റ്റിയുമായ ജോബി അക്കരക്കാരൻ, ട്രസ്റ്റിമാരായ ആന്റണി ജോൺ കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ബ്രിസ്റ്റോ വിൻസന്റ് എലുവത്തിങ്കൽ, തിരുനാൾ ജോയിന്റ് കൺവീനർമാരായ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ജോസ് മാമ്പിള്ളി, പൗലോസ് താണിശ്ശേരിക്കാരൻ, ജോസ് മംഗലത്തുപറമ്പിൽ, പബ്ലിസിറ്റി […]
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ബ്രേറ്റ് ഫോർച്ചുൺ അക്കാദമിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഫുട്ട്ബോൾ മത്സരം സംഘടിപ്പിച്ചു.
പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുടയില്‍ 24ന്.
ഇരിങ്ങാലക്കുട സർക്കാർ ഹോമിയോപ്പതി ഡിസ്പൻസറിയിൽ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചു
വെൽക്കം ഡ്രിങ്കിൽ നിന്നും ഭക്ഷ്യവിഷബാധ.ചേർപ്പ് ചൊവ്വൂരിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന വിരുന്നിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ.
ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗണ്‍ഹാളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പത്ത് ദിവസം നടക്കുന്ന ഞാറ്റുവേല മഹോത്സവം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആര് ബിന്ദു ഉദ്ഘാടനം ചെയ്തു