മൂശാരി സമുദായ സഭയും, ഇരിങ്ങാലക്കുട ഐ കെയർ ഒപ്റ്റിക്കൽസ് ആൻഡ് ഐ ക്ലിനിക്കും, തൃശൂർ ആര്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് പത്തൊമ്പത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരുപാട് നാളത്തെ വിമാനത്തിൽകയറണമെന്ന ആഗ്രഹം സഫലീകരിച്ചു.
അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു.
ഉദ്യോഗാർത്ഥികൾക്ക് വൈവിധ്യമേറിയ തൊഴിലവസരങ്ങൾ ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിൽ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിച്ചു
കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിൽ മണ്ണ് മാഫിയ സംഘം കയ്യേറ്റം നടത്തിയതായി പരാതി
മാനട്ടുകുന്ന് കാച്ചപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേശ ഗുരുതുതി സമർപ്പണം നടത്തി.
ഇരിങ്ങാലക്കുട രൂപത ദിവ്യ കാരുണ്യ കോൺഗ്രസിന്റെ തീം സോങ്ങ് പ്രകാശനം ബിഷപ്. മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട രൂപത ദിവ്യ കാരുണ്യ കോൺഗ്രസിന്റെ തീം സോങ്ങ് പ്രകാശനം ബിഷപ്. മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. വികാരി ജനറാൾ മോൺ ജോസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി,കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ദിവ്യകാരുണ്യ കോൺഗ്രസ് കമ്മറ്റി ജനറൽ കൺവീനർ റവ.ഡോ. റിജോയ് പഴയാറ്റിൽ, ജോ. കൺവീനർ ലിംസൺ ഊക്കൻ, ഫാ. റിജു ആലപ്പാട്ട്, ഫാ. ജിൽസൺ പയ്യപ്പിള്ളി, ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗി
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി. തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റ് നിർമ്മാണം നിലച്ചു
മൂര്ക്കനാട് ഇരട്ടകൊലപാതകത്തിലെ രണ്ട് പ്രതികളെ കൂടി പിടികൂടി.
ഉത്സവ പറമ്പുകളിലും, മറ്റു ആഘോഷ പരിപാടികളിലും ചെണ്ടയിൽ താളമിട്ട് ആടി തിമർക്കുകയാണ് പെരിഞ്ഞനത്തെ ശിങ്കാരിമേള പെൺപടക്കൂട്ടം