ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ

മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാർ ബസ്റ്റോപ്പ് ഇടിച്ചു തകർത്തു.

തൃശൂർ ദേശമംഗലം തലശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ ബസ്റ്റോപ്പ് ഇടിച്ചു തകർത്തു
ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു

മുരിയാട് കോള്‍ മേഖലയിലെ കൃഷി ആവശ്യത്തിനായി വെള്ളം സംഭരിക്കുന്നതിനായി കെഎല്‍ഡിസി കനാലിന് കുറുകെ കോന്തിപുലം പാലത്തിന് കീഴെ കെട്ടുന്ന താല്‍ക്കാലിക ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു
ജാതി നാശിനി യാത്ര നടത്തി

ഗുരുധർമ്മ പ്രചരണ സഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യ ക്ഷേത്രത്തിലേക്ക് ജാതി നാശിനി യാത്ര നടത്തി. ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു
ഡ്രസ്സ് ബാങ്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു

ജെ സി ഐ ഇരിങ്ങാലക്കുടയുടെ ഡ്രസ്സ് ബാങ്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു.നിര്‍ദ്ധനരായവര്‍ക്ക് സൗജന്യമായി വസ്ത്രം നല്‍കുന്ന ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും വസ്ത്രങ്ങള്‍ നല്‍കാം ഫോണ്‍ നമ്പര്‍.7561049870
പോലിസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ട് പോയ പ്രതിയെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു
സമരം പ്രഖ്യാപിച്ചു

കല്ലേറ്റുംങ്കര റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി ജനകീയ സമരങ്ങൾ ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രൂക്ഷമായ ശുദ്ധജലക്ഷാമം

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ രൂക്ഷമായ ശുദ്ധജലക്ഷാമം, ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു
കടന്നൽ കുത്തേറ്റു

കയ്പമംഗലം വഞ്ചിപ്പുരയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.
യുവാക്കളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

കയ്പമംഗലം മൂന്നുപീടിക സെന്ററില്‍ വാഹനാപകടമുണ്ടാക്കി യാത്രക്കാരെയും ഹോം ഗാര്‍ഡിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു