പെരിങ്ങോട്ട്ക്കര കരുവാന്‍കുളത്ത് നിന്ന് ഇരിങ്ങാലക്കുട സ്വദേശിയടക്കം ആറ് പേരെ 1000 ത്തില്‍ അധികം ലിറ്റര്‍ വ്യാജ വിദേശമദ്യവുമായി പിടികൂടി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.
സ്കൂൾ കുട്ടികളെ പിന്തുടര്ന്ന് ശല്യം ചെയ്ത പ്രതികളെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസറ്റ് ചെയ്തു…
തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു.
കോഴിക്കോട് സർവ്വകലാശാല മാനേജ്മെന്റ് ഫെസ്റ്റ് കിരീടം ക്രൈസ്റ്റിന്

കോഴിക്കോട് സർവ്വകലാശാല കോമേഴ്‌സ് & മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് അസെൻഡ് -23 ൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 2 ദിവസങ്ങളിലായി 5 വേദികളിൽ നടന്ന മത്സരങ്ങളിൽ 50 ൽ അധികം കോളേജുകളിൽ നിന്നു 600 ഓളം വിദ്യാർഥികൾ പങ്കെടുത്തു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച രണ്ടാം വർഷ ബി ബി എ വിദ്യാർഥികൾ ബെസ്റ്റ് മാനേജ്മെന്റ് ടീം, മാർക്കറ്റിംഗ് […]
നവകേരള സദസ്സ് ചാലക്കുടി മണ്ഡലം

#navakeralasadas#NavaKeralam
ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് കരീം കൊടി വീശി
നവകേരള സദസ്സ് ഇരിങ്ങാലക്കുടയില്‍
നവകേരള സദസ്സിനു മുന്നോടിയായി ഇരിങ്ങാലക്കുടയിൽ 12 ഓളം കോൺഗ്രസ്സ് പ്രവർത്തകർ കരുതൽ തടങ്കലിൽ

ഇരിങ്ങാലക്കുട മൈതാന്നത്ത് നടക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 12 ഓളം പ്രവർത്തകരെ ഇരിങ്ങാലക്കുട പോലീസ് കരുതൽ തടങ്കലിലാക്കി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്, നിയോജകമണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, ഓഫീസ് സെക്രട്ടറി എം എസ് സതീഷ് എന്നിവരടക്കം 12 ഓളം പ്രവർത്തകരെയാണ് മുൻകരുതൽ എന്ന […]
നേട്ടം : ക്രൈസ്റ്റ് കോളേജ് ഫിസിക്സ് സ്വാശ്രയ വിഭാഗം അധ്യാപികക്ക് മാഡം ക്യൂറി ഫെല്ലോഷിപ് ലഭിച്ചു. ഏകദേശം 1.5 കോടിയോളം രൂപ വരുന്ന ഇത് 3 വർഷത്തേക്കാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഈഫെൽലോഷിപ്പിന്റ ആദ്യ വർഷങ്ങളിൽ ഇറ്റലിയിലെ സിയന്ന യൂണിവേഴ്സിറ്റി ഇൽ ആയിരിക്കും. അഭിമാനർഹമായ ഈ നേട്ടത്തിൽ എല്ലാവരും ഡോണയെ അഭിനന്ദിക്കുകയും ചെയ്തു