ബി ജെ പി പ്രവർത്തകരുടെ വിജയാഘോഷം ഇരിങ്ങാലക്കുട ഠാണാവിലെ ട്രാഫിക്ക് ഐലന്റിന് തീപിടിച്ചു.
ചേർപ്പ് തിരുവുള്ളക്കാവ് സിവിൽ സ്റ്റേഷന് സമീപം വാഹനാപകടം.
കരുവന്നൂർ സഹകരണ ബാങ്കിൽ ഉയർന്ന നിക്ഷേപത്തുക പിൻവലിക്കാൻ ഡിസംബര്‍ ഒന്നുമുതല്‍ അവസരം
പോക്സോ കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവ്.

പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മേത്തല വില്ലേജില്‍ എല്‍തുരുത്ത് ദേശത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന്‍ (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 17.08.2021 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 11 വയസ്സുളള പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ ഉച്ചയ്ക്ക് 01.00 മണിക്ക് കുട്ടി കുടുംബമായിതാമസിക്കുന്ന വീടിന്റെ മുൻവശം റോഡിൽ നിന്ന് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രതിയുടെ വീട്ടിലേക്ക് കടത്തികൊണ്ട് പോയി പ്രതിയുടെ […]
പൂജാ ചെയ്തു ദോഷം മാറ്റാമെന്നു പറഞ്ഞ് 7 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ കൊടകരയില്‍ നിന്നും അറസ്റ്റില്‍
നവ കേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം പുല്ലൂരിൽ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട പുറ്റുങ്ങല്‍ ക്ഷേത്രം റോഡില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വൈദ്യൂതി കാല് ഒടിഞ്ഞു.
കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്കനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

കാറളം : വീടിന്റെ കിണറ്റിൽ പെയിന്റ് അടിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ സ്റ്റീഫൻ ജോർജിനെ (51) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിനോ പോൾ കിണറ്റിൽ ഇറങ്ങി നെറ്റിൽ ടിയനെ നിസാര പരിക്കുകളോടെ കരയ്ക്ക് കയറ്റി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണ മാവില്ല, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ്, അരുൺരാജ് സന്ദീപ്, ഹോം ഗാർഡമാരായ മൃതുജ്ഞയൻ, ജയൻ എന്നിവർ രക്ഷാ […]
ഗജമുത്തശ്ശി പിടിയാന താര ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ മുതിർന്ന പിടിയാന താര ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെയായിരുന്നു ആന ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണു താരയ്ക്ക് (80 ന് മുകളിൽ പ്രായം കാണും ). 1957 ൽ മെയ് 9 നു കമല സർക്കസ് ഉടമ കെ.ദാമോദരൻ ആണ് ആനയെ ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണത്തിടമ്പ് ഏറ്റാനും നിയോഗം ലഭിച്ചിട്ടുണ്ട് താരക്ക്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രായം ഉണ്ടായിരുന്ന ഗജമുത്തശ്ശി. അനേകം വർഷം ഭഗവാനെ സേവിച്ചു. കുറച്ചു വർഷങ്ങളായി […]
കാറളം വെള്ളാനിയിൽ ഇലക്ടിക്ക് സ്കൂട്ടർ കത്തി നശിച്ചു.