IJKVOICE

നവകേരള സദസ്സിനു മുന്നോടിയായി ഇരിങ്ങാലക്കുടയിൽ 12 ഓളം കോൺഗ്രസ്സ് പ്രവർത്തകർ കരുതൽ തടങ്കലിൽ

ഇരിങ്ങാലക്കുട മൈതാന്നത്ത് നടക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 12 ഓളം പ്രവർത്തകരെ ഇരിങ്ങാലക്കുട പോലീസ് കരുതൽ തടങ്കലിലാക്കി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്, നിയോജകമണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, കെ എസ്‌ യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, ഓഫീസ് സെക്രട്ടറി എം എസ് സതീഷ് എന്നിവരടക്കം 12 ഓളം പ്രവർത്തകരെയാണ് മുൻകരുതൽ എന്ന […]

നേട്ടം : ക്രൈസ്റ്റ് കോളേജ് ഫിസിക്സ്‌ സ്വാശ്രയ വിഭാഗം അധ്യാപികക്ക് മാഡം ക്യൂറി ഫെല്ലോഷിപ് ലഭിച്ചു. ഏകദേശം 1.5 കോടിയോളം രൂപ വരുന്ന ഇത് 3 വർഷത്തേക്കാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഈഫെൽലോഷിപ്പിന്റ ആദ്യ വർഷങ്ങളിൽ ഇറ്റലിയിലെ സിയന്ന യൂണിവേഴ്സിറ്റി ഇൽ ആയിരിക്കും. അഭിമാനർഹമായ ഈ നേട്ടത്തിൽ എല്ലാവരും ഡോണയെ അഭിനന്ദിക്കുകയും ചെയ്തു

പോക്സോ കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവ്.

പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മേത്തല വില്ലേജില്‍ എല്‍തുരുത്ത് ദേശത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന്‍ (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 17.08.2021 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 11 വയസ്സുളള പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ ഉച്ചയ്ക്ക് 01.00 മണിക്ക് കുട്ടി കുടുംബമായിതാമസിക്കുന്ന വീടിന്റെ മുൻവശം റോഡിൽ നിന്ന് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രതിയുടെ വീട്ടിലേക്ക് കടത്തികൊണ്ട് പോയി പ്രതിയുടെ […]