ഇതിന് ഒരു അവസാനം ഇല്ലേ … വെള്ളിയാഴ്ച്ച മാത്രം തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടയിൽ മാത്രം നടന്നത് മൂന്ന് സ്വകാര്യ ബസ് അപകടം.
ഗൂരുവായൂരിൽ ജനസാഗരത്തെ സാക്ഷിയാക്കി മേൽപ്പാലം തുറന്നു
ലെന്‍സ്ഫെഡ് തൃശ്ശൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 14 ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
ക്ഷേമപെന്ഷന് കുടിശിക കൊടുത്ത് തീര്‍ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുരിയാട് പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ നടത്തി.
തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ല ആസ്ഥാന മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ഐ എസ് ഒ 9001 സര്‍ട്ടിഫിക്കറ്റ് കൈമാറ്റം നടത്തി
ജില്ല സ്കൂള്‍ ശാസ്ത്രമേളയില്‍ 1234 പോയിന്റുമായി കൊടുങ്ങല്ലൂര്‍ ഉപജില്ല ഓവറോള്‍ കിരീടം നേടി.
ഓണാഘോഷം അവിസ്മരണീയമാക്കി നെല്ലിമുറ്റം പൂർവ്വ വിദ്യാർഥി കൂട്ടായ്മ

കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരണീയ അനുഭവമായി മാറി. കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പൂർവ്വ വിദ്യാർഥി – അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് പ്രായഭേദമന്യേ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നത്. കോണത്തുകുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. നെല്ലിമുറ്റം പ്രസിഡന്റ് എ.വി. പ്രകാശ് അധ്യക്ഷനായി. വാർഡംഗങ്ങളായ കെ.കൃഷ്ണകുമാർ, സിമി റഷീദ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. പൂർവ്വ […]
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സംഗമഗ്രാമമാധവനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ദേശീയ ശ്രദ്ധ ; പ്രകീർത്തിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ.

ദൽഹിയിലെ പ്രഗതി മൈദാനിൽ നടന്ന ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് July 29, 30 തീയതികളിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച അഖില ഭാരതീയ ശിക്ഷാ സമാഗമത്തിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ക്ഷണം ലഭിച്ചിരുന്നു. സെന്റ് ജോസഫ്‌സ് കോളേജിൽ പ്രവർത്തിക്കുന്ന പുരാരേഖാഗവേഷണകേന്ദ്രത്തിനാണ് UGC പവലിയനിലേക്ക് ക്ഷണം ലഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ മാധവനെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ വിവരങ്ങൾ ആരായാൻ സെന്റ് ജോസഫ്സിന്റെ പവലിയനിൽ നേരിട്ടെത്തി. ഈ ഗവേഷണ പദ്ധതിയ്ക്കു വേണ്ട സഹായങ്ങൾ ഉറപ്പു വരുത്താമെന്ന് വാഗ്ദാനം […]
‘പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി’; പ്രധാനമന്ത്രി

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും സമർപ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. (Narendra Modi About Ommen chandy) അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള ഓർമ്മകൾ. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് […]
കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു.

ആളൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കലാഭവൻ മണിയുടെ ഡ്രൈവറായി ഏറെ നാൾ ജോലി ചെയ്തിരുന്ന മുരിയാട് സ്വദേശിയായ യുവാവ് മരിച്ചു.