ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നഗരസഭയുടെ ഞാറ്റുവേല മഹോത്സവ പന്തൽ നിർമ്മാണത്തിനിടെ കരാർ പണിക്കാരന് ഷോക്കേറ്റു.
അതിരപ്പിള്ളിയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ റൂബിൻ ലാലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിഐക്ക് സസ്പെൻഷൻ..
കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.

ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര് മരിച്ചത്.കുഞ്ചത്തൂര്‍ ജംക്ഷന് ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 10-50 ഓടെയായിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മംഗല്പാടി […]
കെപിഎംഎസ് ഇരിഞ്ഞാലക്കുട യൂണിയന് 134 മത് അംബേദ്കര്‍ ജയന്തി ആഘോഷിച്ചു.
ബോബി ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സംവാദം സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് ഇരിങ്ങാലക്കുടയില്‍ നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മാള പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രധാന പ്രതികൾ അറസ്റ്റിലായി.
കോൺഗ്രസ് (ഐ) ഇരിഞ്ഞാലക്കുട ബൂത്ത് 98 തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കോൺഗ്രസ് പ്രവർത്തകർ സാഭാരവിതരണം നടത്തി.
കുപ്രസിദ്ധ കുറ്റവാളി കാട്ടൂകടവ് ഹാരീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.