മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ
പത്തനംതിട്ട കണ്ണങ്കര സ്വദേശി പാലമൂട്ടിൽ മേലേതിൽ വീട്ടിൽ ഷാഹുൽഹമീദി(29)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മാപ്രാണം തളിയകോണം സ്വദേശിയെ മലമ്പാമ്പിനെ പിടികൂടി കറി വെച്ചതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
വേളൂക്കര സ്വാശ്രയ കർഷകസംഘം വാർഷിക പൊതുയോഗവും കർഷകരെ ആദരിക്കലും നടത്തി
വി എഫ് പി സി കെ യുടെ സഹകരണത്തോടെ കൊറ്റനല്ലൂരിൽ പ്രവർത്തിക്കുന്ന വേളൂക്കര സ്വാശ്രയ കർഷകസംഘം വാർഷിക പൊതുയോഗം മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശ്രീഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു*… *സമിതി പ്രസിഡൻറ് ശ്രീ ജോൺ കുറ്റിയിൽ അധ്യക്ഷത വഹിച്ചു*.*സ്വാഗതം റിട്ടയേർഡ് പ്രൊഫസർ ശ്രീ വർഗീസ് മാസ്റ്റർ ആശംസിച്ചു*.*വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജെൻസി ബിജു, വാർഡ് മെമ്പർ ശ്രീ ലീന ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ ശ്രീ P. O തോമസ്, V F P […]
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നഗരസഭയുടെ ഞാറ്റുവേല മഹോത്സവ പന്തൽ നിർമ്മാണത്തിനിടെ കരാർ പണിക്കാരന് ഷോക്കേറ്റു.
അതിരപ്പിള്ളിയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ റൂബിൻ ലാലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിഐക്ക് സസ്പെൻഷൻ..
കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു.
ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.കുഞ്ചത്തൂര്‍ ദേശീയപാതയില്‍ എതിര്‍ദിശയിലൂടെ അമിത വേഗതയില്‍ വന്ന ആംബുലന്‍സ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചത്.കുഞ്ചത്തൂര്‍ ജംക്ഷന്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 10-50 ഓടെയായിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് മംഗല്‍പാടി […]