കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ പുരുഷ ഷട്ടിൽ ബാഡ്മിന്റൺ കിരീടം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടക്ക്. കോഴിക്കോട് St. ജോസഫ് കോളേജിൽ വച്ചു നടന്ന ചാമ്പ്യഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ദേവഗിരി കോളേജിന 3 -0 പരാജയപ്പെടുത്തി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D. വ്യക്തി ഗത വിഭാഗം ചാമ്പ്യൻ ആയി. ക്രൈസ്റ്റ് കോളേജിലെ ആദിത്യൻ S. D, ഷെഹീൽ മുഹമ്മദ്, അതുൽ ജേക്കബ് മാത്യു, ഫാസിമ് അൻസാർ എന്നിവർ തമിഴ് നാട്ടിലെ VIT വെല്ലുർ വച്ചു നടക്കുന്ന അന്തർ സർവകലാശാല മത്സരത്തിൽ പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലക്ക് തെരെഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഫാ. ബോണി അഗസ്റ്റിൻ സമ്മാനങ്ങൾ നൽകി.
കാറളത്ത് വച്ച് കരുവന്നൂർ ബാങ്കിലെ നിക്ഷേപകനായ മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾക്ക് സുരേഷ് ഗോപി പണം നൽകി
മാപ്രാണത്ത് നിരവധി സ്ഥാപനങ്ങൾ കുത്തിതുറന്ന് മോഷണം … പാലയ്ക്കൽ മോഷണം നടത്തിയതും ഒരാളെന്ന് സംശയം
ഊരകത്ത് മോഷണം പതിവാകുന്നു

ഊരകത്ത് മോഷണം പതിവാകുന്നു ഊരകം: മുരിയാട് പഞ്ചായത്തിലെ ഊരകത്ത് മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ കിണറിനോട് ചേർന്ന് സ്ഥാപിച്ച ഒന്നര എച്ച് പി യുടെ മോട്ടോർ മോഷണം പോയി. മൂക്കനാംപറമ്പിൽ ജോർജിന്റെ പുരയിടത്തിൽ കൃഷി ആവശ്യത്തിനായി സ്ഥാപിച്ച മോട്ടർ ആണ് മോഷണം പോയത്. മോട്ടറിൽ ഘടിപ്പിച്ചരുന്ന പ്ലാഞ്ച് സ്പാനർ ഉപയോഗിച്ച് അഴിച്ചു മാറ്റിയാണ് മോട്ടോർ കൊണ്ടുപോയത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് സമീപത്തെ വീടുകളിൽ നിന്നും മുറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന […]
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നോവയുടെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗമം നടത്തി
തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട നാഷ്ണൽ സ്കൂളിലെ ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവത്തിലേയ്ക്ക്
ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവം അവാര്‍ഡുകള്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബില്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചു.
പെരിങ്ങോട്ട്ക്കര കരുവാന്‍കുളത്ത് നിന്ന് ഇരിങ്ങാലക്കുട സ്വദേശിയടക്കം ആറ് പേരെ 1000 ത്തില്‍ അധികം ലിറ്റര്‍ വ്യാജ വിദേശമദ്യവുമായി പിടികൂടി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.
സ്കൂൾ കുട്ടികളെ പിന്തുടര്ന്ന് ശല്യം ചെയ്ത പ്രതികളെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസറ്റ് ചെയ്തു…