യുവതിയെ വഞ്ചിച്ച് പീഡിപ്പിച്ചയാൾ റിമാൻഡിൽ

പുതുക്കാട് : ഒല്ലൂർ സ്വദേശിനി 45 വയസ്സുകാരിയായ സ്ത്രീയെ വിവാഹം കഴിക്കാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചും, ഇരയായ സ്ത്രീയുടെ കൈയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കല്ലൂർ നായരങ്ങാടി സ്വദേശിയായ വിളക്കത്തറ വീട്ടിൽ അനൂപ് 44 വയസ് എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ lPS ന്റെ നിർദ്ദേശപ്രകാരം പുതുക്കാട് SHO യുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി.വിവാഹ വാഗ്ദാനം നൽകി, പ്രതിയുടെ കല്ലൂർ നായരങ്ങാടിയിലുള്ള വീട്ടിലും, തൃശൂർ […]
പര്യടനം നടത്തി

ക്ലീൻ ഗ്രീൻ മുരിയാടിൻ്റെ സന്ദേശവുമായി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നയിച്ച ക്ലീൻ ഗ്രീൻ മുരിയാട് ശുചിത്വ വിളംബര യാത്ര പുല്ലൂർ മേഖലയിൽ പര്യടനം നടത്തി
ഷാജു വാലപ്പനെ ആദരിച്ചു

ദാദ സാഹിബ് അംബേദ്ക്കർ വിശിഷ്ട സേവ അവാർഡ് ജേതാവും പ്രവാസിയും പ്രമുഖ കാരുണ്യ പ്രവർത്തകനുമായ ഷാജു വാലപ്പനെ ആദരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രമുഖ കാരുണ്യ പ്രവർത്തകനും ദാദാ സാഹിബ് അവാർഡ് ജേതാവുമായ ഷാജു വാലപ്പനെ പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ:ടൈസൻ മാസ്റ്റർ എം.എൽ.എ പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ രിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സ: ടി.സി അർജ്ജുനൻ, കല്ലേറ്റുംകര ബ്രാഞ്ച് സെക്രട്ടറി സ:ഷാജു ജോസഫ്, പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട […]
15 കോടി രൂപയുടെ ബജറ്റ് അവതരപ്പിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ 15 കോടി രൂപയുടെ ബജറ്റ് അവതരപ്പിച്ചു
ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

മാലിന്യമുക്ത നവ കേരളത്തിൻറെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ

മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാർ ബസ്റ്റോപ്പ് ഇടിച്ചു തകർത്തു.

തൃശൂർ ദേശമംഗലം തലശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ ബസ്റ്റോപ്പ് ഇടിച്ചു തകർത്തു
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ഇരിഞ്ഞാലക്കുട നഗരസഭ മാർക്കറ്റിലെ സ്ഥാപനങ്ങളിൽ നിന്ന് 450 കിലോഗ്രാം വരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു

മുരിയാട് കോള്‍ മേഖലയിലെ കൃഷി ആവശ്യത്തിനായി വെള്ളം സംഭരിക്കുന്നതിനായി കെഎല്‍ഡിസി കനാലിന് കുറുകെ കോന്തിപുലം പാലത്തിന് കീഴെ കെട്ടുന്ന താല്‍ക്കാലിക ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു
ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട നഗരസഭയിലെ പഴയ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം കിട്ടാതായി 56 ദിവസം പിന്നീട്ടിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാരും നാട്ടുകാരും ധര്‍ണ്ണ നടത്തി