IJKVOICE

കാറളം കൊലപാതകം

നാടിനെ നടുക്കിയ കാറളം കൊലപാതക കേസിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. സമീപവാസി തന്നെയാണ് ദാരുണമായ കൊലപാതകം നടത്തിയത്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അൽപ സമയത്തിനകം പുറത്ത് വരും. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് കാറളം മൃഗാശുപത്രിയ്ക്ക് സമീപം അരുംപുള്ളി വീട്ടിൽ സാവിത്രി എന്ന വയോധികയെ വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണത്തിനിടെ കൊലപെടുത്തിയത്.