ഷോക്കേറ്റ് 4 പശുക്കൾ ചത്തു , ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
ചെവ്വൂർ ജോസിന്റെ ഉടമസ്ഥതയിലുള്ള വീരൻ പള്ളിൽ എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു
തൃശ്ശൂര്‍ പെരിങ്ങോട്ടുകര കരുവാൻകുളത്ത് കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു..എടത്തിരുത്തി കുട്ടമംഗലം സ്വദേശി 48 വയസ്സുള്ള അബ്ദുൽ റഷീദ് ആണ് മരിച്ചത്.
കാറളം : തേറാട്ടിൽ ചാക്കു മകൻ ലോനപ്പൻ (81) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിയ്ക്ക് ചെമ്മണ്ട ലൂർദ്മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ഉഷ ലോനപ്പൻ . മക്കൾ : ലാരിസൺ, ലിൻസ, ലാർക്കിൻ. മരുമക്കൾ : ലിമ. മെൽവിൻ . ഡിനി
ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ

വാരാചരണത്തിന് തുടക്കം കുറിച്ചു.
ഇരിങ്ങാലക്കുട ചാലക്കുടി റോഡിൽ മെറീന ആശുപത്രിയ്ക്ക് സമീപത്തെ പെട്രോൾ പമ്പിൽ വച്ച് പെട്രോൾ ഒഴിച്ച തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു.
കരുവന്നൂര്‍ ബംഗ്ലാവില്‍ നിന്ന് മുട്ടയിട്ട് അടയിരുന്ന മലമ്പാമ്പിനെ പിടികൂടി.
മാളയിലെ പള്ളികളിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി
ചേർപ്പ് പിടിക്കപറമ്പ് ആനയോട്ടം നടന്നു.കോടന്നൂർ ശാസ്താവിന്റെ വടക്കുംനാഥൻ ശിവൻ ഒന്നാമത്
ചൊവ്വൂരിൽ ആംബുലൻസിൻ്റെ അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു. രോഗിയുമായി പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പുതുക്കാട് സ്വദേശി മുരളിയാണ് മരിച്ചത്.