*തണൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപനം*

ഇരിങ്ങാലക്കുട: ഏഴു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സെൻറ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുട എൻഎസ്എസ് യൂണിറ്റ് 50& 167 ൻറെ സപ്തദിന ക്യാമ്പ് ‘തണൽ’ 28/12/2023 വ്യാഴാഴ്ച ആളൂർ സെൻറ് ജോസഫ്സ് ഇ.എം.എച്ച്.എസ്.എസ് സ്കൂളിൽ സമാപിച്ചു. മാലിന്യമുക്ത യുവ കേരളം എന്ന ആശയത്തിൽ തുടങ്ങിയ ക്യാമ്പിന്റെ സമാപന സമ്മേളനത്തിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പാൾ സി. ഡോ. ലിജി വി.കെ അധ്യക്ഷത വഹിക്കുകയും ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡൻറ് ലയൺ അഡ്വ. ജോൺ നിതിൻ തോമസ് […]
ആകാശവാണി A -Top Grade ആർട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക ഇടയ്ക്ക കലാകാരൻ ഇരിങ്ങാലക്കുടയുടെ അഭിമാനം ശ്രീ.പി. നന്ദകുമാർ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
ജെ സി ഐ ഇരിങ്ങാലക്കുട ശാന്തി സദനത്തിൽ വെച്ച് സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചു
തൃശ്ശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം.
കടമായി വാങ്ങിയ ഭാഗ്യക്കുറിക്ക് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ എസ്. മജീദിനാണ് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്. മത്സ്യതൊഴിലാളിയാണ് മജീദ്. ബുധനാഴ്ച രാവിലെ കയറാടിയിൽ ലോട്ടറിവിൽപ്പന നടത്തുന്ന കരിങ്കുളത്തെ ആർ. ചെന്താമരയിൽനിന്ന് കടമായി വാങ്ങിയ ടിക്കറ്റിലാണ് മജീദിന്റെ ഭാഗ്യം വന്നെത്തിയത്. ആദ്യവിൽപ്പനയായതിനാൽ 10 രൂപ നൽകി. ബാക്കി 240 രൂപ മീൻ വിൽപ്പന കഴിഞ്ഞ് മടങ്ങിവരുമ്പോൾ നൽകാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ച് ടിക്കറ്റുകൾ വാങ്ങിയത്. വിൽപ്പന കഴിഞ്ഞ് മടങ്ങിവരുന്ന വഴി ബാക്കി തുക നൽകുകയും ചെയ്തു. എഫ്.എക്സ്. 492775 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസസമ്മാനവും മജീദീന് ലഭിക്കും. നാലു വർഷമായി മീൻ കച്ചവടം നടത്തിയാണ് മജീദും കുടുംബവും ജീവിക്കുന്നത്. 20 വർഷമായി ലോട്ടറിയെടുക്കുന്ന മജീദിന് ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. മജീദീന്റെ ഭാര്യ: ലൈല. മക്കൾ: ജെസീന, റിയാസ്, ജംസീന എന്നിവരാണ്.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം
പൊറുത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ നടന്ന വലിയ തിരുവാതിരയിൽ നിന്നും. പ്രശസ്ത തിരുവാതിര കലാക്കാരി ഉമ സന്ദീപിന്റെ നേതൃത്വത്തിലാണ് തിരുവാതിര കളി അഭ്യസിപ്പിച്ചത്
മുരിയാട് എംപര്‍ ഇമ്മാനുവല്‍ ചര്‍ച്ച് ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചു
ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി.
പ്രധാനമന്ത്രി മോദിക്ക് സ്വാഗതമേകി ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം പരിസരത്ത് നിന്നും മഹിളാ ബൈക്ക് റാലി സംഘടിപ്പിച്ചു