IJKVOICE

പ്രണയം നടിച്ചു സ്കൂൾ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 31 വർഷം തടവും ഒരു ലക്ഷത്തി നാല്പ്പത്തി അയ്യായിരം രൂപ പിഴ ശിക്ഷയും വിധിച്ചു

സ്കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗീക പീഠനത്തിന് ഇരയാക്കിയ പ്രതിയായ ബഷീർ S/O ഇസ്മായിൽ പാറപ്പുറത്തു വീട് പഴുന്നാന ചെമ്പൻതിട്ട എന്നയാളെ *കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ലിഷ S** കുറ്റക്കാരൻ എന്ന് കണ്ടെത്തി 31 വർഷം തടവും , 1,45,000 രൂപ പിഴയും ശിക്ഷവിധിച്ചു .2017 ൽ ആണ് കേസ്സിന് ആസ്പദമായ സംഭവം സ്കൂൾ വിദ്യാർഥി സ്കൂളിൽ നിന്ന് വരുന്ന വഴിയിൽ നിന്ന് പ്രതി മൊബൈൽ നമ്പർ എഴുതി […]

ഇരിങ്ങാലക്കുട: ഡോണ്‍ബോസ്‌കോ സ്‌കൂളിനു സമീപം മാമ്പിള്ളി വീട്ടില്‍ ജോര്‍ജ് മകന്‍ സാബു (69) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (9/ 2/ 2024) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. ഭാര്യ-ത്രേസ്യാമ്മ ( അരണാട്ടുക്കര ചിരിയങ്കണ്ടത്ത് തോമസ് മകള്‍ ). മക്കള്‍- സനില്‍, ആന്‍മേരി, കൊച്ചു റാണി. മരുമക്കള്‍- മിഷേല്‍ ജോ മൂഞ്ഞേലി, ഹാരി ചിറമല്‍, രാജേഷ് ഷിബു കാച്ചപ്പിള്ളി

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.15 കോടി രുപ വരും 14 കോടി ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ എസ് രമേഷ് ആണ് അവതരിപ്പിച്ചത്.സേവനമേഖലയ്ക്കും ലൈഫ് ഭവന നിര്‍മ്മാണത്തിനും ഉത്പാദന മേഖലയ്ക്കും നെല്‍കൃഷിയ്ക്കും വനിതകളുടെ സ്വയം തൊഴിലിനും കുടിവെള്ള മേഖലയ്ക്കുമാണ് ബഡ്ജറ്റില്‍ മുഖ്യപരിഗണന നല്‍കുന്നത്.

ചീപ്പുംചിറ ഫെസ്റ്റിന് തുടക്കമായി

—————————- വെള്ളാങ്കല്ലൂർ ഗ്രാമപ ഞ്ചായത്ത് കനോലി കലാമിനോട് ചേർന്നു ള്ള പ്രകൃതിര മണീയ മായ ചീപ്പും ചിറയിൽ ഫെബ്രുവരി 7 മുതൽ 11 വരെ സംഘടിപ്പിക്കുന്ന ചീപ്പുംഞ്ചിറ ഫസ്റ്റ് 2024ന് കൊടിയേറി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസ്ന റിജാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻറ് എം.എം.മുകേഷ് പതാക ഉയർത്തി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു സ്വാഗതം പറഞ്ഞു ആദിദിന പരിപാടി യായ കവിയറിങ്ങ് പ്രശസ്ത കവി സുധീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, […]