കൊടുങ്ങല്ലൂരില്‍ മോഷണം തുടര്‍ക്കഥയാവുന്നു..
ആനന്ദപുരം ഗവ. യു.പി. സ്കൂളിന് പുതിയ കിച്ചൺബ്ലോക്ക്.

മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവ. യു.പി. സ്കൂളിന് പുതിയ കിച്ചൺ ബ്ലോക്ക് പണിയുന്നു. മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വിദ്യഭ്യാസ വകുപ്പിൻ്റെ സഹായത്തോടു കൂടിയാണ് ഏഴേൽ കാൽ ലക്ഷം രൂപ ചിലവഴിച്ച് പുതിയ കിച്ചൺബ്ലോക്ക് ഉയരുന്നത്. കിച്ചൺ ബ്ലോക്കിൻ്റെ നിർമ്മാണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭാസ ക്ഷേമകാര്യ സമിതി ചെയർമാനും വാർഡ് മെമ്പറുമായ കെ.യു. വിജയൻ അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻ്റും പഞ്ചായത്തംഗവുമായ എ […]
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി സുരേഷ് ഗോപി
പുല്ലൂര്‍ എസ് എന്‍ ബി എസ് സ്കൂളില്‍ അനന്യസമേതം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാവ് മസ്ജിദിന് സമീപം താമസിക്കുന്ന കല്ലൂപ്പറമ്പിൽ യൂസഫ് മകൻ ഷാജി (ബാദുഷ ടൈലേഴ്സ്) 72 വയസ്സ് മരണപ്പെട്ടു. ഭാര്യ സൈനബ മക്കൾ നസ്സറത്ത്, ഷിബി,നിഷ മരുമക്കൾ ഗഫൂർ, റഫീഖ്, സാജിത്ത് ( എല്ലാവരും ഗൾഫ്)

ഖബറടക്കം നാളെ (ബുധൻ) രാവിലെ 9 മണിക്ക് കാട്ടുങ്ങച്ചിറ ഖബർസ്ഥാനിൽ
കരുവന്നൂര്‍ കൊക്കരിപ്പള്ളത്ത് തകര്‍ന്ന താല്‍ക്കാലിക തടയണ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ സുരേഷ് ഗോപിയോടൊപ്പം ലീഡേഴ്സ് കോഫി ടൈം സംഘടിപ്പിച്ചു.
കരുവന്നൂർ പുഴയിൽ വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മരണങ്ങൾ തുടർകഥയായി കരുവന്നൂർ പുഴ.
ഇരിങ്ങാലക്കുട മാർക്കറ്റ് അമ്പ് ഫെസ്റ്റ് വെൽ ഫെബ്രുവരി 6, 7, 8 തീയ്യതികളിൽ

See translation
ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട

44.7 കോടി രൂപയുടെ വിവിധ പദ്ധതികൾ: മന്ത്രി ഡോ. ആർ ബിന്ദു ————————— 2024-25 സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് തിളക്കമാർന്ന പദ്ധതികളാണ് ലഭിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എയുമായ ഡോ. ആർ ബിന്ദു പറഞ്ഞു. 44.7 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ഈ വർഷത്തെ ബജറ്റിൽ ഇരിങ്ങാലക്കുടയ്ക്ക് അനുവദിച്ചിരിക്കുന്നത്. കൃഷി, വ്യവസായം, ആരോഗ്യം, ഭിന്നശേഷി പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ മണ്ഡലത്തിന്റെ ചിരകാല സ്വപ്ന പദ്ധതികളാണ് ബജറ്റിൽ […]