മുഹമ്മദ് കായംകുളം അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത് കമ്മിറ്റി മുൻ ചെയർമാൻ, പ്രസിഡന്റ്, സെക്രട്ടറി.മൻസിലുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകൻ, .എം. ഇ. എസ് മുകുന്ദപുരം താലൂക്ക് പ്രസിഡന്റ്, അസ്മാബി കോളേജ് മാനേജിങ് കമ്മിറ്റി അംഗം കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്റ്റർ ആയി ഔദ്യോഗിക സേവനം അനുഷ്ഠിച്ചു. രാഷ്ട്രീയ.. സാമൂഹിക.. സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു..കുറച്ചു നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.. കരൂപ്പടന്ന […]
ക്രൈസ്റ്റ് കോളേജിന് കർഷക പുരസ്കാരം.

കേരള സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. കൃഷി പ്രോത്സാഹിപ്പിക്കുകയും കാർഷിക അവബോധം വളർത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ക്രൈസ്റ്റ് കോളേജ് പുരസ്കാരത്തിന് അർഹമായത്. ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളേജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ശ്രദ്ധേയമായിരുന്നു. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടും ജൈവകൃഷി രീതികളും മണ്ണ് സംരക്ഷണം, ജലസംരക്ഷണം മുതലായവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളതുമായ കൃഷിരീതികൾ അവലംബിച്ചാണ് ക്രൈസ്റ്റ് അഗ്രോ ഫാം പ്രവർത്തിക്കുന്നത്. ഏകദേശം അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്രൈസ്റ്റ് […]
മാപ്രാണം- നന്തിക്കര റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം- നന്തിക്കര റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു
കാട്ടൂരിൽ പാർക്കിംഗ് തർക്കത്തിൽ 3 പേർ പിടിയിൽ

കാട്ടൂരിൽ റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി ഹിമേഷും രണ്ട് കൂട്ടാളികളും അറസ്റ്റിൽ
ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒപി ബ്ലോക്ക് ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു
വാർഷികാഘോഷം നടത്തി

പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആർദ്രം സാന്ത്വന പലി പാലന കേന്ദ്രം വാർഷികാഘോഷം നടത്തി
ആംബുലൻസും, കാറും കൂട്ടിയിടിച്ച് അപകടം

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും, കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു
സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ആരംഭിച്ചു

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആരംഭിച്ചു
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആഘോഷിച്ചു
രണ്ട് പേർക്ക് കുത്തറ്റു

മദ്യപാനത്തെ തുടർന്ന് തർക്കം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ രണ്ട് പേർക്ക് കുത്തറ്റു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ബന്ധുക്കൾ ഒരുമ്മിച്ചിരുന്നുള്ള മദ്യപാനത്തിനിടെ തർക്കം നടക്കുകയും കത്തികുത്തിൽ എത്തികയുമായിരുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ അരിക്കാട്ട് പറമ്പിൽ വീട്ടിൽ ഹിരേഷ് (39) സന്ദീപ് (45) എന്നിവർക്കാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട പോലീസ് എത്തി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി