ജ്യേഷ്‌ഠനെ കുറ്റക്കാരനെന്നു കണ്ടെത്തി

മാള കുമ്പിടിയിൽ നാലുകണ്ടൻ പോൾ (69) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിനോദ്‌കുമാർ എൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ 22 നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. പ്രതി ഇയാളുടെ സഹോദരനായ ആൻ്റു ( 56 ) വിനെയാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും ആൻ്റുവിന്റെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആൻ്റു ഭാഗീകമായി മണ്ണിട്ടു മൂടിയതിനു ബാക്കി മണ്ണിനെ ചൊല്ലിയുള്ള തർക്കതിലുള്ള […]
പ്രതിഷേധ മാർച്ച് നടത്തി

ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
ആദരാജ്ഞലികളർപ്പിച്ചു

സെയ്ൻ്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് അഹമ്മദാബാദ് വിമാനപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികളർപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ റവ. ഫാ.ഡോ. ലാസർ കുറ്റിക്കാടൻ വിമാനപകടത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു പ്രസിഡൻ്റ് സാബൂ കൂനൻ അനുശോചനയോഗത്തിൽ എത്തിചേർന്ന എല്ലാവർക്കും സ്വാഗതമാശംസിച്ചു സെക്രട്ടറി റോബി കാളിയങ്കര നന്ദി രേഖപ്പെടുത്തി അസിസ്റ്റൻറ് വികാരി ഓസ്റ്റിൻ പള്ളി ട്രസ്റ്റിസ്, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ ട്രഷറർ ഡേവിസ് ചക്കാലയ്ക്കൽ, ഷാജു അബ്രഹാം കണ്ടംകുളത്തി, ബീന രാജേഷ് , വർഗ്ഗീസ് ജോൺ തെക്കിനിയത്ത് […]
വൈരാഗ്യത്താൽ ആക്രമണം

വീട്ടു വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം,പുതുക്കാട് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു
ചികിത്സയിലായി രുന്നയാൾ മരിച്ചു

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശിയുടെ സൈക്കിളിനു കുറുകെ പട്ടി ചാടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായി രുന്നയാൾ മരിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും ചികിത്സയ്ക്കായി നിക്ഷേപ തുക ലഭിച്ചില്ലെന്ന് പരാതി. പൊറത്തിശ്ശേരി കോട്ട ക്കകത്തുകാരൻ പൗലോസ് (പൈലി-68) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. 2024 ഓഗസ്റ്റ് 28-ന് ആയിരുന്നു അപകടം. ബസ് സ്റ്റാൻഡിലെ ലോട്ടറിക്കടയിലേക്ക് രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്ന് സൈക്കിളിൽ പോകുമ്പോഴാണ് അപകടം. റോഡിൽ തലയടിച്ചുവിണതിനെത്തുടന്ന് അബോധാവസ്ഥയിലായിരുന്നു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും സാമ്പത്തികപ്രശ്നം മൂലം […]
തട്ടിപ്പ് മുഖ്യപ്രതി പിടിയില്

കോടികളിടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി സജീഷ് കുമാര്‍ ഇരിങ്ങാലക്കുട പോലീസ് പിടിയില്
ഇരട്ട കൊലപാതക കേസിലെ പ്രതിയുടെ രൂപസാദൃശ്യമുള്ളയാള് മരിച്ചനിലയില്‍ കണ്ടെത്തി

പടിയൂര്‍ ഇരട്ട കൊലപാതക കേസിലെ പ്രതിയുടെ രൂപസാദൃശ്യമുള്ളയാള്‍ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ചനിലയില്‍ കണ്ടെത്തി
പനി ബാധിച്ച് യുവാവ് മരിച്ചു

കൊടുങ്ങല്ലൂരിലെ പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. തച്ചിപ്പറമ്പിൽ ഗോപാലൻ മകൻ സുജിത്ത് (43) ആണ് മരിച്ചത്. എലിപ്പനിയാണെന്ന് സംശയിക്കുന്നു. ഗുരുതരമായി പനി ബാധിച്ചതിനെ തുടർന്ന് സുജിത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 9.30ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ നടക്കും
സുരേന്ദ്രൻ(60) നിര്യാതനായി

ഇരിങ്ങാലക്കുട : എ കെ പി ജംഗ്ഷനിൽ ജയ് ജവൻ എന്ന പേരിൽ ചായക്കട നടത്തുന്ന മാപ്രാണം സ്വദേശി ഇറ്റിക്കപ്പറമ്പിൽ സുരേന്ദ്രൻ(60) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 ന് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ. ഭാര്യ ഷീജ. മക്കൾ ജിഷ്ണു, ജിതിൽ, മരുമകൾ രേഷ്മ
ആശംസകൾ

കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി നിയമിതയായ ഇരിങ്ങാലക്കുട സ്വദേശി അഡ്വ.വി.എ.ഹരിതയ്ക്ക് ആശംസകൾ