അവിട്ടത്തൂർ മഹാദേവക്ഷേത്രോത്സവത്തോടു ബന്ധിച്ച് നടന്ന ശീവേലി എഴുന്നെള്ളിപ്പ്

തൃശ്ശൂരില് ആന ഇടഞ്ഞോടിയനെ തുടർന്ന് നാലുപേർക്ക് പരിക്ക്, കച്ചവടക്കാരുടെ സ്റ്റാളുകള് ആന തകര്ത്തു. ലക്ഷങ്ങളുടെ നാശനഷ്ടം.

പൊറുത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ നടന്ന വലിയ തിരുവാതിരയിൽ നിന്നും. പ്രശസ്ത തിരുവാതിര കലാക്കാരി ഉമ സന്ദീപിന്റെ നേതൃത്വത്തിലാണ് തിരുവാതിര കളി അഭ്യസിപ്പിച്ചത്

10000 ത്തോളം പാപ്പമാർ നിരന്ന് തൃശ്ശൂർ ബോൺ നത്താലേ

കുഴിക്കാട്ട്കോണം നമ്പിയങ്കാവ് ക്ഷേത്രത്തില് പത്താമുദയ മഹോത്സവത്തിന് കൊടിയേറി

തൃപ്രയാറില് ആന ഇടഞ്ഞു..ഇടഞ്ഞ് ഓടിയ ആന ഒരു കാറും, മൂന്ന് ടെംപോ ട്രാവലറും തകർത്തു.

ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ കത്തീഡ്രൽ ദേവലയത്തിന് മുന്നിൽ നിന്നും കൊടുങ്ങല്ലൂർ മാർ തോമാ തീർത്ഥാടനം നടത്തി

തൃക്കാർത്തികയോട് അനുബദ്ധിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുമ്പ കാവിൽ ദീപങ്ങൾ തെളിഞ്ഞ കാഴ്ച്ച

തൃശ്ശൂര് കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില് പാപ്പാന് ഗുരുതരമായി പരിക്കേറ്റു.

തുറവൻകുന്ന് സെന്റ് ജോസഫ് ഇടവകയിലെ വിശുദ്ധ അന്തോണിസിന്റെ കപ്പേള തിരുനാൾ കൊടിയേറ്റം വികാരി റവ.ഫാദർ സെബി കൂട്ടാലപറമ്പിൽ നിർവഹിച്ചു. കൈക്കാരന്മാർ വിൽസൺ കാഞ്ഞിരപ്പറമ്പിൽ. ആന്റോ മൽപ്പാൻ. യൂണിറ്റ് പ്രസിഡണ്ട് സോജോ തത്തംപിള്ളി എന്നിവർ നേതൃത്വം നൽകി.എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് നൊവേന ഉണ്ടായിരിക്കും.നവംബർ 25 തിരുന്നാൾ ദിനത്തിൽ വൈകുന്നേരം 6 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
