ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ കാന്‍സര്‍ അവബോധ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ആല്‍ഫ പാലിയേറ്റീവ് ലിങ്ക് സെന്റര്‍ ദശവാര്‍ഷിക ആഘോഷം ഡിസംബര്‍ 16 ന് നടത്തുമെന്ന് ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചു
ഇരിങ്ങാലക്കുട ഠാണാവിൽ ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി.
കൂടല്‍മാണിക്യം പടിഞ്ഞാറെ നടപ്പുര നവീകരണത്തിന് ദേവസ്വം ഓഫീസില്‍ യോഗം ചേര്‍ന്നു. രണ്ട് കോടിയോളം ചിലവ്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2024 പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നടന്നു

ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാല്‍നാട്ടല്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു.ദനഹതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര സ്വാഗതവും, ഇല്യൂമിനേഷന്‍ & പന്തല്‍ കണ്‍വീനര്‍ ജിസ്റ്റോ ജോസ് കുറുവീട്ടില്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജ്ജി തലപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി […]
മാപ്രാണത്ത് നടന്ന മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായി.
കാട്ടൂർ പഞ്ചായത്തിൽ തെരുവ് നായകളുടെ ശല്യത്തിനെതിരെ ഒപ്പ് ശേഖരണവുമായി പൊതുപ്രവർത്തകൻ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയിൽ ഗ്രാമ ശാസ്ത്ര ജാഥ സംഘടിപ്പിച്ചു
കരുവന്നൂർ സി എൽ സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കരുവന്നൂർ : സി എൽ സി യുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെൻറ് വിൻസെന്റ് ഡി ആർ സി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയും കരുവന്നൂർ സി.എൽ.സിയും സംയുക്തമായി കരുവന്നൂർ സെൻറ് മേരീസ് ദേവാലയത്തിൽ മതബോധന ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ആരോഗ്യമാണ് സമ്പത്ത് എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് കരുവന്നൂർ സി എൽ സി അംഗങ്ങൾ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വികാരിയും സി എൽ സി ഡയറക്ടറുമായ ഫാദർ ജോസഫ് തെക്കേത്തല ഉദ്ഘാടനം […]
ചാലക്കുടി ആനമല ജംഗ്ഷന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കല്ലേറ്റുംങ്കര സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി