തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ല ആസ്ഥാന മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ഐ എസ് ഒ 9001 സര്‍ട്ടിഫിക്കറ്റ് കൈമാറ്റം നടത്തി
കണ്ണട വിഷയത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം
ജില്ല സ്‌കൂള്‍ ശാസ്ത്രമേളയില്‍ 1234 പോയിന്റുമായി കൊടുങ്ങല്ലൂര്‍ ഉപജില്ല ഓവറോള്‍ കിരീടം നേടി.
ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് കെഎസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബര്‍ 10 മുതല്‍ 14 വരെ അഖില കേരള ചിത്രരചന മല്‍സരവും മറ്റ് കലാമല്‍സരങ്ങളും സംഘടിപ്പിക്കുന്നുതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഭർത്ത് കുടുംബം ആക്രമിച്ചതായി പരാതി.

തേലപ്പിള്ളി സ്വദേശികളായ കുടുംബത്തെ ചാവക്കാട് കടപ്പുറത്ത് വച്ച് മകളുടെ ഭർത്ത് കുടുംബം ആക്രമിച്ചതായി പരാതി
കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയൻ ജനറൽബോഡിയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

മുരിയാട് : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയൻ ജനറൽബോഡിയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിൽ പൊതു ഇടങ്ങൾ സൃഷ്ടിച്ചത് അദ്ദേഹത്തിൻ്റെ സംഭാവനയായിരുന്നുവെന്നും പി എൻ സുരൻ കൂട്ടിച്ചേർത്തു. ഒരു നൂറ്റാണ്ട് മുൻപ് വെങ്ങാനൂരിൽ അയ്യൻകാളി സ്ഥാപിച്ച ചരിത്ര വിദ്യാലയം സംരക്ഷിക്കാനുള്ള ചരിത്ര സ്മാരക നിധി വിജയിപ്പിക്കുവാൻ യൂണിയൻ ജനറൽബോഡിയോഗം തീരുമാനിച്ചു. […]
ഡോൺ ബോസ്കോ ഓൾ കേരള ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു,തേവരയും, ഗിരി ദീപവും, കേരള പോലിസും.ജേതാക്കൾ

ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്ക്കൂളിന്റെ ഡയമന്റ് ജൂബിലിയോടനുബന്ധിച്ച് നടത്തിയ ഓൾ കേരള ബാസ്കറ്റ് ബോൾ ടൂർണമെന്റ് നാല് ദിവസങ്ങളിലായി മുപ്പത് ടീമുകൾ പങ്കെടുത്തു സ്ക്കൂൾ വിഭാഗത്തിൽ ആൺകുട്ടികളുടെ മൽസരത്തിൽ കോട്ടയം ഗിരിദീപം ബഥനി സ്ക്കൂൾ(88 – 68) കൊരട്ടി എച്ച്.എസ്.എസിനെ തോൽപ്പിച്ച് ജേതാക്കളായി പെൺകുട്ടികളുടെ വിഭാഗത്തിൽ തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. (43 – 59 ) കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസ്. നെ തോൽപ്പിച്ചു ജേതാക്കളായി സിനിയർ വിഭാഗത്തിൽ കേരള പോലിസ് ടീം (81-66)കെ.എസ്.ഇ.ബി.യെ തോൽപ്പിച്ചു സമാപന […]
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക് തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയം നടത്താൻ തീരുമാനിച്ചു യോഗം ഡി എ ഡബ്ല്യു എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ഒ […]
ജെ.സി.ഐ.ഇരിങ്ങാലക്കുട ആഗോള തലത്തിൽ നടത്തുന്ന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേ പള്ളിക്ക് സമീപം അപകടങ്ങൾ നടക്കുന്ന വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

ജെ.സി.ഐ.ഇരിങ്ങാലക്കുട ആഗോള തലത്തിൽ നടത്തുന്ന വാരാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കിഴക്കേ പള്ളിക്ക് സമീപം അപകടങ്ങൾ നടക്കുന്ന വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു ജെ.സി.ഐ. ആഗോള തലത്തിൽ ഓരാഴ്ച നീണ്ടു നിൽക്കുന്ന വാരാഘോഷങ്ങളുടെ ഭാഗമായി, ആരോഗ്യ സേവന പ്രവർത്തനങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, സാമുഹ്യ, വികസന പ്രവർത്തനങ്ങൾ എന്നിവക്ക് പ്രധാന്യം നൽകി കൊണ്ടുളള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത് വാരാഘോഷങ്ങളുടെ ഭാഗമായി ഹെൽത്ത് ക്യാമ്പ്, അവയവ ദാന സമ്മതപത്രം നൽകൽ ചെടികൾ വെച്ച് പിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളും നടത്തുന്നുണ്ട് കോൺവെക്സ് മിറർ […]
ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു

ഡോൺബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്,ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, ടി .കെ. ഷൈജു ഉദ്ഘാടനം ചെയ്തു.ഡോൺ ബോസ്കോ റെക്ടർ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ സന്തോഷ് മാത്യു,തൃശ്ശൂർ ജില്ല ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ഡോക്ടർ രാജു ഡേവീസ്, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ മനു പീടികയിൽ,ഫാദർ ജോയിസൺ മുളവരിക്കൽ,ഫാദർ ജോസിൻ താഴത്തട്ട് , എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ ഓമന വി.പി,ഡയമണ്ട് ജൂബിലി […]