ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന് ബസുകളുടെ അമിത വേഗതയില്‍ പ്രതിഷേധിച്ച് ക്രൈസ്റ്റ് കോളേജ് പരിസരത്ത് സമരം നടത്തി.
കരുവന്നൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളിന് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി യു പി വിഭാഗത്തില്‍ ഓവറോള്‍ കീരിടം

കരുവന്നൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളിന് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി യു പി വിഭാഗത്തില്‍ ഓവറോള്‍ കീരിടം.അറബിക്ക് കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും എല്‍ പി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും സ്കൂള്‍ കരസ്ഥമാക്കിയിരുന്നു.ഉപജില്ലാ പ്രവര്‍ത്തി പരിചയ മേളയിലും ഈ വര്‍ഷം സ്കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.
ഇതിന് ഒരു അവസാനം ഇല്ലേ … വെള്ളിയാഴ്ച്ച മാത്രം തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടയിൽ മാത്രം നടന്നത് മൂന്ന് സ്വകാര്യ ബസ് അപകടം.
തിരുവില്ലാമലയിൽ 8 വയസ്സുക്കാരി മരിച്ചത് മൊബൈൽ ഫോൺ പൊട്ടിതെറിച്ച് അല്ലെന്ന് ഫോറൻസിക്ക് റിപോർട്ട്
അംഗന്‍വാടി നിയമനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന് മുന്നില്‍ യു ഡി എഫ് അംഗങ്ങള്‍ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനത്തിന്റെ പുതിയ പാതയിൽ: മന്ത്രി വീണാ ജോർജ് ,ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പുതിയ ആംബുലൻസ് പ്രഖ്യാപിച്ച് മന്ത്രി ആർ ബിന്ദു.
യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മന്ത്രി ആര് ബിന്ദു നിര്‍വഹിച്ചു
ലെന്‍സ്ഫെഡ് തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ എം പി ടി എന്‍ പ്രതാപന് ഉദ്ഘാടനം ചെയ്തു
കുടിവെള്ള പദ്ധതിയ്ക്കായി പൊളിച്ച ഇരിങ്ങാലക്കുടയിലെ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന് തുടക്കമായി