ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 21 മുതൽ 30 വരെ രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺ. ഹാളിൽ ഞാറ്റുവേല മഹോൽസവം നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു
അർമേനിയയിൽ അനധികൃതമായി കസ്റ്റഡിയിൽ ആയിരുന്ന യുവാവിനെവിട്ടയച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

ഇരിഞ്ഞാലക്കുട ചെമ്പിൽ മുകുന്ദന്റെയും ഗീതയുടെയും മകൻ വിഷ്ണുവിനെയാണ് അർമേനിയായിൽ ഹോസ്റ്റൽ ഉടമ ബന്ദിയാക്കിയതായി അമ്മ പരാതിപ്പെട്ടത്. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് മുഖേനെ നോർക്കയ്ക്കും മുഖ്യമന്ത്രിയയ്ക്കും ഇവർ പരാതി നൽകിയിരുന്നു. മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. എംബസിയിൽ നിന്നും നോർക്കയിൽ നിന്നും കാര്യങ്ങൾ അന്വേഷിക്കും ചെയ്തു.. ഇതോടെയാണ് വിഷ്ണുവിനെ പോകാൻ അനുവദിച്ചത്. വിഷ്ണു ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം സുഹൃത്തുക്കൾക്കൊപ്പം യെരാന നഗരത്തിലെ താമസ സ്ഥലത്ത് സുരക്ഷിതനാണ്. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ വിഷ്ണുവുമായി സംസാരിച്ചു. […]
ഇരിങ്ങാലക്കുട നഗരസഭ കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് പ്രതിപക്ഷ ബഹളം
ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ട് മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) ന്റെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് പരാതി നല്‍കുന്നതിനായി ഒപ്പ് ശേഖരണം ആരംഭിച്ചു
പടിയൂര്‍ പഞ്ചായത്തംഗത്തിനെതിരെ കാപ്പ ചുമത്തി നാടുകടത്തി, 11-ാം വാർഡ് മെമ്പറായ ശ്രീജിത്ത് ബിജെപി അംഗമാണ്
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ ഉന്നത വിജയം നേടീയ വിദ്യാര്‍ത്ഥികളെയും സ്കൂളുകളെയും ആദരിച്ചു.റോജി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ആറാട്ടുപുഴ ക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു.
കുർക്കഞ്ചേരിയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
കാറളത്ത് കുടിവെള്ള പദ്ധതിയ്ക്കായി പൈപ്പ് കൊണ്ട് വന്ന് റോഡരികിൽ ഇട്ട് അഞ്ച് വർഷം. റോഡ് ടാറിംങ്ങ് നടത്താൻ ഒരുങ്ങി അധികൃതർ. ടാറിംങ്ങ് കഴിഞ്ഞ് കുത്തി പൊളിക്കാൻ ആണോ എന്ന് നാട്ടുക്കാരുടെ ചോദ്യം.
ഠാണ ചന്തകുന്ന് വികസനം കൈയ്യെത്തും ദൂരത്ത്,ഉടമകളില്‍ നിന്നും സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചു.