മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷ് (34) ഇന്നു രാവിലെ ആനയുടെ ആക്രമണത്തിൽ മരിച്ചു.

മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ
നടി കനകലത അന്തരിച്ചു.
ഇരിങ്ങാലക്കുട വെട്ടിക്കര ടെംപിൾ റോഡിൽ കൂരിക്കുഴി പുതിയ വീട്ടിൽ പരേതനായ വേണ്ടർ മൊയ്തീൻ സാഹിബ് ഭാര്യ ഖദീജ (91) അന്തരിച്ചു.

ഖബറടക്കം കൂരിക്കുഴി ഖബർസ്ഥാനിൽ നടത്തി. മക്കൾ ആമിനാബി , മുഹമ്മദ് റഫീക്ക്, ഫാത്തിമ്മഷംല, ഫൗസിയ, ഷാഹുൽ ഹമീദ് (ബാബു) ഫരീദ. മരുമക്കൾ പരേതനായ ജലാൽ, റംല, പരേതനായ ഉമ്മർ, അബ്ദുൾ ലത്തീഫ് ,ഹസീന, അബ്ദുൾ സലാഹ്.
നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു.
ആരാഞ്ജലികൾ

മൈസുരുവിൽ വാഹനാപകടം മലയാളി വിദ്യാർത്ഥിയും സുഹൃത്തും അന്തരിച്ചു.തൃശ്ശൂർ കൂട്ടാല വീട്ടിൽ ശിവാനി (21) ആണ് അന്തരിച്ച മലയാളി വിദ്യാർത്ഥി ശനിയാഴ്ച രാത്രി ആയിരുന്നു അപകടം
പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് മാള സ്വദേശി യുവതി മരിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
ആദരാഞ്ജലികൾ

കേരള ഫീഡ്‌സ്ജീ വനക്കാരൻ മധു കുഴഞ്ഞു വീണു മരിച്ചു. ജോലിക്കിടയിൽ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുരിയാട് ആണ് വീട്
എടക്കുളം ചെമ്പോട്ടിപ്പറമ്പിൽ ഉണ്ണികൃഷ്ണൻ മകൻ സനൂപ് (31) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ : മണി. സഹോദരി സിഗ്മ
ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ മാനേജരും അരിഞ്ഞോട്ടത്തുമനയ്ക്കൽ പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയുമായ ലീലാ അന്തർജനം (92) നിര്യാതയായി. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗമാണ്.

മക്കൾ – നീലകണ്ഠൻ (റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ), പരേതനായ വിജയൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നാരായണൻ (റിട്ട. SKHSS)വാസുദേവൻ (റിട്ട. HM, SKHSS) പ്രസന്നാ രാജൻ (റിട്ട. HSA), ദേവി (റിട്ട. UPSA), സുമ. മരുമക്കൾ – പരേതയായ ഉമാദേവി, പ്രമീള, ശോഭന, ശ്രീലത ,രാജൻ കൃഷ്ണൻ, നീലകണ്ഠൻ . സംസ്കാരം ഇന്നു് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
പൊറത്തിശ്ശേരി

മഹാത്മാ L.P & U.P സ്കൂൾ പ്രധാന അധ്യാപികയായി ചുമതലയേറ്റ ബിന്ദു പി.ജി ടീച്ചർക്ക് അഭിനന്ദനങ്ങൾ