ഇരിങ്ങാലക്കുട പുറ്റുങ്ങല്‍ ക്ഷേത്രം റോഡില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വൈദ്യൂതി കാല് ഒടിഞ്ഞു.
കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്കനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

കാറളം : വീടിന്റെ കിണറ്റിൽ പെയിന്റ് അടിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ സ്റ്റീഫൻ ജോർജിനെ (51) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിനോ പോൾ കിണറ്റിൽ ഇറങ്ങി നെറ്റിൽ ടിയനെ നിസാര പരിക്കുകളോടെ കരയ്ക്ക് കയറ്റി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണ മാവില്ല, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ്, അരുൺരാജ് സന്ദീപ്, ഹോം ഗാർഡമാരായ മൃതുജ്ഞയൻ, ജയൻ എന്നിവർ രക്ഷാ […]
കാറളം വെള്ളാനിയിൽ ഇലക്ടിക്ക് സ്കൂട്ടർ കത്തി നശിച്ചു.
തൃശ്ശൂര്‍ കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ പാപ്പാന് ഗുരുതരമായി പരിക്കേറ്റു.
മാള വടമയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
തൃശ്ശൂര്‍ വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്.
ചാലക്കുടി ദേശീയപാതയിൽ പോട്ട സിഗ്നലിൽ ജംഗ്ഷനിൽ. വെച്ച് പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി കാറിടിച്ചു മരിച്ചു.
കൊടുങ്ങല്ലൂര്‍ അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി
ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന് ബസുകളുടെ അമിത വേഗതയില്‍ പ്രതിഷേധിച്ച് ക്രൈസ്റ്റ് കോളേജ് പരിസരത്ത് സമരം നടത്തി.
ഇതിന് ഒരു അവസാനം ഇല്ലേ … വെള്ളിയാഴ്ച്ച മാത്രം തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുടയിൽ മാത്രം നടന്നത് മൂന്ന് സ്വകാര്യ ബസ് അപകടം.