കരുവന്നൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം.
ബോട്ടിൽ റി സൈക്കിളിംഗ് ബിൻ ഉൽഘാടനം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ക്ലിൻ മുരിയാട് പദ്ധതിയുടെ ഭാഗമായി പുല്ലൂർ എസ്.എൻ.ബി.എസ്.സ്കൂളിന് മുൻ വശത്തായി ബോട്ടിൽ റി സൈക്കിളിങ്ങ് ബിൻ സ്ഥാപിച്ചു മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ രമ്യ ലിയോ പദ്ധതി വിശദീകരണം നടത്തി സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി എന്നിവർ […]
ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയയില്‍ തോക്ക് ചൂണ്ടി ബന്ദിയാക്കിയതായി പരാതി
ചേർപ്പിൽ സ്വർണ്ണ പണിയ്ക്ക് എത്തിയ കർണ്ണാടക സ്വദേശി ഉടമയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി
ഇരിങ്ങാലക്കുട ചാലക്കുടി റോഡില്‍ കാറും ഇലട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
ഇരിഞ്ഞാലക്കുട കത്തീഡ്രൽ എ. കെ.സി.സിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.
പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ചരക്ക് ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു.
പാമ്പ് കടിയേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു.

വീവൺ നഗറിന് പടിഞ്ഞാറ് വശം താമസിക്കുന്ന ( ജയേഷ് മാളിയേക്കൽ ഹൗസ് ) വീടിന് സമീപത്ത് വെച്ച് അണലി പാമ്പിൻ്റെ കടിയേറ്റ് തൃശൂർ ജൂബിലി മിഷൻ ഹോസ്പ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ തന്നെ കുടുംബത്തിന് ഒരു ലക്ഷത്തിന് മുകളിൽ ചെലവ് വന്നിട്ടുണ്ട്. സാമ്പത്തികമായി വളരെ ദയനീയമാണ് കുടുംബം ആയതിനാൽ നല്ലവരായ നാട്ടുകാരിൽ നിന്നും, അഭ്യുദയ കാംക്ഷികളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. അദേഹത്തിൻ്റെ BANK ACCOUNT. IDBI BANK IRINJALAKUDA No:1434104000064017 IFSC:IBKL0001434 G.Pay.ജയേഷ് 9048807049
ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കും:മന്ത്രി ഡോ ആർ ബിന്ദു
പെരിഞ്ഞനത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് 48 കാരന് ദാരുണാന്ത്യം.