കേന്ദ്രമന്ത്രി ആയതിന് ശേഷം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി
തൃശ്ശൂരിൽ കുന്നംകുളം ഉൾപെടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച്ച രാവിലെ 3, 4 സെക്കൻ്റ് ദൈർഘ്യമുള്ള പ്രകമ്പനം അനുഭവപ്പെട്ടു.

തൃശൂർ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി ഉൾപ്പെടെ വിവിധയിടങ്ങളിലായിരുന്നു ഭൂചലനം. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു.. രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം ഉണ്ടായ ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല….
രക്തദാനത്തിൽ മികച്ച മാതൃകയായ തൃശൂർ ജില്ലയിലെ ഡിവൈഎഫ്ഐക്ക് തൃശൂർ ഗവ. മെഡിക്കൽ കോളേജിൻ്റെ ആദരവ് ലഭിച്ചു. ജില്ലാ സെക്രട്ടറി വി.പി. ശരത്ത് പ്രസാദ്, ജില്ലാ പ്രസിഡണ്ട് ആർ.എൽ. ശ്രീലാൽ, ട്രഷറർ കെ.എസ്. സെന്തിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു, ജില്ലാ വൈ. പ്രസിഡണ്ട് സി.ആർ.കാർത്തിക എന്നിവർ മെഡിക്കൽ കോളേജ് അധികാരികളിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുടയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നും തെറിച്ച് വീണ് വയോധികന് പരിക്കേറ്റു.
ഇരിങ്ങാലക്കുടയുടെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേള സെൻ്റ് ജോസഫ്സിൽ ജൂൺ 26 , 27, 28 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇരിങ്ങാലക്കുടയില്‍ വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് നടപടി.
ഇരിങ്ങാലക്കുടയിൽ വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപം രാമന്‍ചിറ തോട് കടന്നുപോകുന്ന ഉണ്ണായിവാരിയര്‍ റോഡിന്റെ അരികിടിഞ്ഞു.
കൊടകരയില്‍ നിയന്ത്രണം വിട്ട കാര്‍ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി.
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് പ്രതീക്ഷാഭവനിലെ കുട്ടികൾക്കു് കംപ്യൂട്ടറുകൾ നല്കി.