ഡ്രൈവിംങ്ങ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് മുന്പില് പ്രതിക്ഷേധ ധര്‍ണ്ണ നടത്തി
യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
പടിയൂരിൽ നിന്ന് കാട്ടൂർ പോലീസ് ചീട്ടു കളി സംഘത്തെ പിടികൂടി.

പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു എങ്കിലും നാല്ഭാഗത്ത് നിന്നും സ്ഥലം വളഞ്ഞാണ് പോലീസ് അവിടെയെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ പി പി ജസ്റ്റിൻ്റെ നേതൃത്വത്തിൽ എസ് എ […]
പറപ്പൂക്കര ലോനമുത്തപ്പൻ്റെ തിരുന്നാളിന് കൊടിയേറി, മെയ് 15, 16 ദിവസങ്ങളിലാണ് തിരുന്നാൾ ആഘോഷിക്കുന്നത്.
തൃശ്ശൂര്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റന്‍ അസോസിയേഷൻ സംഘടിപ്പിച്ച 16-ാ മത് യോണക്സ് ഇന്റര്‍ ക്ളബ് ചാമ്പ്യന്‍ഷിപ്പ് : കോലോത്തുംപടി ഷട്ടില്‍ ക്ലബ് ജേതാക്കളായി.
വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് സംശയം.
ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ചുള്ള ദിവ്യകാരുണ്യ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ 1972 ബാച്ചിൻ്റെ സംഗമം നടന്നു
ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് സ്വീകരണം നൽകി
പുല്ലൂർ.ഊരകം സെൻ്റ് ജോസഫ് പള്ളിയിൽ അമ്പ് തിരുനാൾ നേർച്ച ഊട്ട് തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ വിത്സൻ ഈരത്തറ കൊടിയേറ്റി.